നീലേശ്വരം വെടിക്കെട്ടപകടം; പ്രതികളുടെ ജാമ്യം റദ്ദാക്കി

നീലേശ്വരം വെടിക്കെട്ടപകടം; പ്രതികളുടെ ജാമ്യം റദ്ദാക്കി

കാസറഗോഡ്: നീലേശ്വരം തെരു അഞ്ഞുറ്റമ്പലം വീരര്‍കാവ് ക്ഷേത്രത്തിലെ വെടിക്കെട്ട് അപകടത്തില്‍ അറസ്റ്റിലായവരുടെ ജാമ്യം റദ്ദാക്കി. ജാമ്യം നല്‍കിയ ഹൊസ്ദുര്‍ഗ് ഒന്നാംക്ലാസ് ജുഡൂഷ്യല്‍ മജിസ്‌ട്രേറ്റ്(രണ്ട്) കോടതിയുടെ വിധിയാണ് ജില്ലാ സെഷന്‍സ് കോടതി സ്‌റ്റേ ചെയ്തത്. ക്ഷേത്രകമ്മിറ്റി പ്രസിഡന്റ് ചന്ദ്രശേഖരന്‍, സെക്രട്ടറി ഭരതന്‍, പടക്കം…
നീലേശ്വരം വെടിക്കെട്ട് അപകടം: ക്ഷേത്ര കമ്മിറ്റി ഭാരവാഹികളടക്കം മൂന്നുപേർ അറസ്റ്റിൽ

നീലേശ്വരം വെടിക്കെട്ട് അപകടം: ക്ഷേത്ര കമ്മിറ്റി ഭാരവാഹികളടക്കം മൂന്നുപേർ അറസ്റ്റിൽ

കാസറഗോഡ്​:​ ​നീ​ലേ​ശ്വ​രം​ ​അ​ഞ്ഞൂ​റ്റ​മ്പ​ലം​ ​വീ​ര​ർ​ക്കാ​വ് ​ഭ​ഗ​വ​തി​ ​ക്ഷേ​ത്ര​ത്തി​ൽ​ ​ക​ളി​യാ​ട്ട​ ​മ​ഹോ​ത്സ​വ​ത്തി​നി​ടെ​ ​പ​ട​ക്ക​ശേ​ഖ​ര​ത്തി​ന് ​തീ​പി​ടി​ച്ച സംഭവത്തിൽ ​ക്ഷേ​ത്ര​ ​ഭാ​ര​വാ​ഹി​ക​ൾ​ ​അ​ട​ക്കം​ ​എ​ട്ടു​പേ​ർ​ക്കെ​തി​രെ​ ​നീ​ലേ​ശ്വ​രം​ ​പോ​ലീ​സ് ​കേ​സെ​ടു​ത്തു . ഇതിൽ മൂന്നുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ക്ഷേത്രകമ്മിറ്റി പ്രസിഡന്റ് കരുവാശേരി സ്വദേശി ഭരതൻ,​ സെക്രട്ടറി പടന്നക്കാട്…
നീലേശ്വരം അപകടം; അന്വേഷണത്തിന് പ്രത്യേക സംഘം

നീലേശ്വരം അപകടം; അന്വേഷണത്തിന് പ്രത്യേക സംഘം

കാസറഗോഡ് നീലേശ്വരത്ത് കളിയാട്ട മഹോത്സവത്തിനിടെ പടക്കപ്പുരയ്ക്ക് തീപിടിച്ചുണ്ടായ അപകടത്തിൻറെ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. കാഞ്ഞങ്ങാട് ഡിവൈഎസ്പി ബാബു പെരിങ്ങോത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുക. കഴിഞ്ഞ വര്‍ഷം പടക്കം പൊട്ടിച്ച സ്ഥലത്തല്ല ഇത്തവണ പടക്കം പൊട്ടിച്ചത്. പടക്കം പൊട്ടിക്കാനുള്ള സ്ഥലം…