Posted inKERALA LATEST NEWS
നിമിഷപ്രിയയുടെ മോചനം; കേന്ദ്ര സര്‍ക്കാര്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്ന് ആക്ഷന്‍ കൗണ്‍സില്‍
യെമനില്‍ വധശിക്ഷ കാത്ത് ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനത്തിനായി കേന്ദ്രസർക്കാരിന് മാത്രമേ ഇടപെടാനാകൂവെന്ന് ആക്ഷൻ കൗണ്‍സില്‍. നിമിഷപ്രിയയുടെ സന്ദേശം തള്ളിക്കളയാനാവില്ല. ഈദ് അവധിക്കുശേഷം വധശിക്ഷയ്ക്കുള്ള നടപടികള്‍ തുടങ്ങാം. നിമിഷപ്രിയയുടെ മോചനത്തിനായി കേന്ദ്രസർക്കാർ ഇടപെടണം. ഇനി കേന്ദ്രത്തിന് മാത്രമേ ഈക്കാര്യത്തില്‍…

