Posted inKERALA LATEST NEWS
നിമിഷപ്രിയയുടെ മോചനം: ധനസമാഹരണ യഞ്ജവുമായി ആക്ഷന്‍ കൗണ്‍സില്‍
യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയുടെ മോചനത്തിനായി ധനസമാഹരണ യഞ്ജവുമായി 'സേവ് നിമിഷ പ്രിയ' ആക്ഷന്‍ കൗണ്‍സില്‍. നിമിഷപ്രിയയുടെ വധശിക്ഷ ഉടന്‍ നടപ്പിലായേക്കാമെന്ന വിലയിരുത്തലിലാണ് ദിയാധനം നല്‍കാനുള്ള ധനസമാഹരണം ആരംഭിക്കുന്നത്. മൂന്നുകോടി രൂപ സമാഹരിക്കാന്‍ 'ദിയാധന സ്വരൂപണ' എന്ന പേരിലാണ് ക്യാമ്പെയിൻ ആരംഭിക്കുന്നത്.…
