Posted inKERALA LATEST NEWS
നിപ; മലപ്പുറത്തെ നിയന്ത്രണങ്ങള്‍ പിൻവലിച്ചു
മലപ്പുറം ജില്ലയില്‍ നിപ സ്ഥിരീകരിച്ചതിനെ തുടർന്ന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങള്‍ പിൻവലിച്ചു. അഞ്ചു വാർഡുകളില്‍ ഏർപ്പെടുത്തിയ കണ്ടൈൻമെന്റ് സോണ്‍ ഒഴിവാക്കി. പുതിയ കേസുകള്‍ റിപ്പോർട്ട് ചെയ്യപ്പെടാത്ത സാഹചര്യത്തിലാണ് ജില്ലാ കലക്ടർ ഉത്തരവിട്ടത്. കണ്ടൈൻമെന്റ് സോണുകള്‍ ആയിരുന്ന സ്ഥലത്തെ സ്കൂളുകള്‍ നാളെ തുറക്കും. തിരുവാലി…





