Posted inLATEST NEWS NATIONAL
പിഎൻബി തട്ടിപ്പ് കേസിൽ നിരവ് മോദിയുടെ 30 കോടിയോളം രൂപയുടെ സ്വത്തുക്കൾ കൂടി ഇ ഡി കണ്ടുകെട്ടി
ന്യൂഡൽഹി: പഞ്ചാബ് നാഷണൽ ബാങ്ക് (പിഎൻബി) തട്ടിപ്പ് കേസിൽ വജ്രവ്യാപാരി നീരവ് മോദിക്കെതിരെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) നടപടി ശക്തമാക്കി. നീരവ് മോദിയുടെയും കൂട്ടരുടെയും 29.75 കോടി രൂപയുടെ സ്വത്തുക്കൾ ഏജൻസി കണ്ടുകെട്ടി. അറ്റാച്ച് ചെയ്ത ആസ്തികളിൽ സ്ഥാവര സ്വത്തുക്കളും ബാങ്ക്…
