Posted inLATEST NEWS
പുതിയ ആദായനികുതി ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചു
ലോക്സഭയില്‍ ആദായനികുതി ബില്‍ 2025 അവതരിപ്പിച്ച് ധനമന്ത്രി നിർമ്മല സീതാരാമൻ. ഇന്ത്യയിലെ നികുതി നിയമങ്ങളില്‍ ഉപയോഗിക്കുന്ന പദാവലി ലളിതമാക്കുക, അതുവഴി നികുതിദായകർക്ക് നികുതി അടയ്ക്കുന്നതും റിട്ടേണുകള്‍ സമർപ്പിക്കുന്നതും എളുപ്പമാക്കുക എന്നതാണ് പുതിയ ബില്‍ ലക്ഷ്യമിടുന്നത്. ബില്‍ സഭയുടെ സെലക്‌ട് കമ്മിറ്റിക്ക് വിടണമെന്ന്…




