Posted inLATEST NEWS NATIONAL
‘സംസാരിക്കുന്നതിനിടയിൽ മൈക്ക് ഓഫാക്കി; നിതി ആയോഗ് യോഗത്തില്‍ നിന്ന് മമത ബാനർജി ഇറങ്ങിപ്പോയി
ഡല്‍ഹി: ഡല്‍ഹിയില്‍ നടക്കുന്ന നിതി ആയോഗ് യോഗത്തില്‍ നിന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജി ഇറങ്ങിപ്പോയി. അഞ്ചു മിനിട്ട് സംസാരിച്ചപ്പോള്‍ മൈക്ക് ഓഫ് ചെയ്‌തെന്നാണ് മമതയുടെ ആരോപണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിലായിരുന്നു യോഗം നടന്നത്. ഇന്ത്യ സഖ്യത്തിൽ നിന്ന്…

