Posted inLATEST NEWS NATIONAL
ടോള്‍ പ്ലാസകളില്‍ ഇനി വാഹനങ്ങള്‍ നിര്‍ത്തേണ്ടതില്ല, ഇന്ധനം കൂടുതൽ ലാഭിക്കാം; ഉപഗ്രഹ അധിഷ്ഠിത ടോള്‍ സംവിധാനം ഉടൻ
ന്യൂഡല്‍ഹി: ഇനി ടോള്‍ പ്ലാസകളില്‍ വാഹനങ്ങള്‍ നിര്‍ത്തേണ്ടതില്ല. 15 ദിവസത്തിനുള്ളില്‍ ഉപഗ്രഹ അധിഷ്ഠിത ടോള്‍ സംവിധാനം ആരംഭിക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി അറിയിച്ചതായി സീ ന്യൂസ് ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. സുഗമമായ യാത്രയ്ക്കും ഹൈവേകളിലെ തിരക്ക്…



