ബലാത്സംഗ കേസ്: നടൻ നിവിൻ പോളിക്ക് അന്വേഷണ സംഘത്തിന്റെ ക്ലീൻചിറ്റ്

ബലാത്സംഗ കേസ്: നടൻ നിവിൻ പോളിക്ക് അന്വേഷണ സംഘത്തിന്റെ ക്ലീൻചിറ്റ്

കൊച്ചി: നടൻ നിവിൻ പോളിക്ക് ബലാത്സംഗ കേസില്‍ അന്വേഷണ സംഘത്തിന്റെ ക്ലീൻചിറ്റ്. എഫ്.ഐ.ആറില്‍ ആറാംപ്രതിയായിരുന്നു നിവിന്‍. പരാതിയില്‍ പറയുന്ന സമയത്ത് നിവിന്‍ വിദേശത്തല്ലായിരുന്നുവെന്ന് കണ്ടെത്തിയതായി റിപ്പോർട്ട്. നടനെ പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കിയുള്ള റിപ്പോര്‍ട്ട് പോലീസ് കോതമംഗലം മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചു. സിനിമയില്‍…
ബലാത്സംഗ കേസില്‍ നിവിന്‍ പോളിയെ ചോദ്യം ചെയ്തു

ബലാത്സംഗ കേസില്‍ നിവിന്‍ പോളിയെ ചോദ്യം ചെയ്തു

കൊച്ചി: അഭിനയിക്കാൻ അവസരം വാഗ്ദാനം ചെയ്ത് ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസില്‍ നടൻ നിവിൻ പോളിയെ ചോദ്യം ചെയ്തു. സിനിമാ മേഖലയിലെ ലൈംഗികാരോപണങ്ങള്‍ അന്വേഷിക്കുന്ന പ്രത്യേക സംഘമാണ് നടനെ ചോദ്യം ചെയ്തത്. തനിക്കെതിരായ ആരോപണം ഗൂഢാലോചനയാണെന്ന് കാട്ടി നടൻ നല്‍കിയ പരാതിയിലും മൊഴിയെടുത്തിട്ടുണ്ട്.…
പീഡന പരാതിക്ക് പിന്നില്‍ സിനിമയിലുള്ളവര്‍; ഗൂഢാലോചന സംശയിക്കുന്നതായി നിവിൻ പോളി

പീഡന പരാതിക്ക് പിന്നില്‍ സിനിമയിലുള്ളവര്‍; ഗൂഢാലോചന സംശയിക്കുന്നതായി നിവിൻ പോളി

കൊച്ചി: തനിക്കെതിരായ ലൈംഗികാരോപണത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന സംശയവുമായി നടൻ നിവിൻ പോളി. സിനിമയില്‍ നിന്നുള്ളവർ തന്നെയാണ് ഇതിന് പിന്നിലെന്ന് സംശയമുണ്ടെന്നും ക്രൈം ബ്രാഞ്ച് എഡിജിപിക്ക് നല്‍കിയ പരാതിയില്‍ നിവിൻ വ്യക്തമാക്കി. ക്രൈംബ്രാഞ്ച് ഓഫീസില്‍ നേരിട്ടെത്തിയാണ് താരം പരാതി നല്‍കിയത്. ക്രൈംബ്രഞ്ച് എഡിജിപി…
പീഡനം നടന്ന തീയതികള്‍ പറഞ്ഞത് ഉറക്കപ്പിച്ചില്‍; കേസ് അട്ടിമറിക്കുന്നുവെന്ന് യുവതിയുടെ ആരോപണം

പീഡനം നടന്ന തീയതികള്‍ പറഞ്ഞത് ഉറക്കപ്പിച്ചില്‍; കേസ് അട്ടിമറിക്കുന്നുവെന്ന് യുവതിയുടെ ആരോപണം

കൊച്ചി: നിവിൻ പോളിക്കെതിരായ ബലാത്സംഗ പരാതിയില്‍ യുവതിയുടെ മൊഴിയെടുപ്പ് പൂർത്തിയായി. പീഡനം നടന്ന തിയ്യതി പറഞ്ഞത് ഉറക്കപ്പിച്ചിലാണെന്നാണ് യുവതി മൊഴി നല്‍കിയത്. അന്വേഷണ സംഘം തന്റെ വരുമാന വിവരങ്ങള്‍ തിരക്കാനാണ് വിളിച്ചതെന്നും കേസ് അട്ടിമറിക്കുന്നുവെന്ന സംശയം ഉണ്ടെന്നും യുവതി ആരോപിച്ചു. അതിക്രമം…
പീഡന പരാതി; പാസ്പോര്‍ട്ട് കൈമാറി നിവിൻ പോളി

പീഡന പരാതി; പാസ്പോര്‍ട്ട് കൈമാറി നിവിൻ പോളി

കൊച്ചി: ലൈംഗീക ആരോപണം നേരിടുന്ന നടൻ നിവിൻ പോളി അന്വേഷണ സംഘത്തിനും ഡിജിപിക്കും പാസ്‌പോർട്ടിന്റെ കോപ്പി കൈമാറി. പരാതിക്കാരി പറയുന്ന ദിവസങ്ങളില്‍ വിദേശത്ത് അല്ലായിരുന്നു താൻ എന്ന് തെളിയിക്കുന്ന രേഖകളാണ് കൈമാറിയത്. ഇതേദിവസം നടന്ന സിനിമയുടെ ചിത്രീകരണ വിവരങ്ങളും നല്‍കി. വിനീത്…
നിവിൻ പോളിക്കെതിരെ ഉയര്‍ന്ന പീഡന ആരോപണം; പരാതി വ്യാജമെന്ന് തെളിയിക്കുന്ന വീഡിയോ പുറത്ത് വിട്ട് നടി പാര്‍വതി

നിവിൻ പോളിക്കെതിരെ ഉയര്‍ന്ന പീഡന ആരോപണം; പരാതി വ്യാജമെന്ന് തെളിയിക്കുന്ന വീഡിയോ പുറത്ത് വിട്ട് നടി പാര്‍വതി

നടൻ നിവിൻ പോളിക്കെതിരെ ഉയർന്ന പീഡന പരാതി വ്യാജമെന്ന് തെളിയിക്കുന്ന വീഡിയോ പുറത്തുവിട്ട് നടിയും അവതാരികയുമായ പാർവതി ആര്‍ കൃഷ്ണ. പീഡനം നടന്നു എന്ന് പറഞ്ഞ ദിവസം താൻ നിവിൻ ഒപ്പം വർഷങ്ങള്‍ക്ക് ശേഷം എന്ന ചിത്രത്തിൻറെ സെറ്റില്‍ ഉണ്ടായിരുന്നുവെന്ന് പാർവതി…
‘നിവിൻ പോളിക്കെതിരായ ആരോപണം വ്യാജം’: തെളിവുമായി വിനീത് ശ്രീനിവാസൻ

‘നിവിൻ പോളിക്കെതിരായ ആരോപണം വ്യാജം’: തെളിവുമായി വിനീത് ശ്രീനിവാസൻ

കൊച്ചി: നടൻ നിവിൻ പോളിക്കെതിരെയുള്ള പീഡനാരോപണം വ്യാജമാണെന്ന് സംവിധായകനും നടനുമായ വിനീത് ശ്രീനിവാസൻ. പീഡനം നടന്നുവെന്ന് പറയുന്ന ദിവസം നിവിൻ തന്റെ കൂടെയായിരുന്നുവെന്നും ചിത്രങ്ങള്‍ തെളിവായി ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. നിവിൻ പോളിക്കെതിരെ നേര്യമംഗലം സ്വദേശിനിയാണ് പരാതി നല്‍കിയത്. സിനിമയില്‍ അവസരം…
ലൈംഗികാരോപണം; നിവിൻ പോളി ഡിജിപിക്ക് പരാതി നല്‍കി

ലൈംഗികാരോപണം; നിവിൻ പോളി ഡിജിപിക്ക് പരാതി നല്‍കി

കൊച്ചി: കൊച്ചിയിലെ യുവതിയുടെ പരാതിയില്‍ ബലാത്സംഗക്കേസില്‍ പോലീസ് പ്രതി ചേർത്തതിനെതിരെ നടൻ നിവിൻ പോളി പരാതി നല്‍കി. ഇന്ന് രാവിലെ ഡിജിപിക്കാണ് നിവിൻ പോളി പരാതി നല്‍കിയത്. തനിക്കെതിരായിട്ടുള്ളത് കള്ളക്കേസാണെന്ന് വ്യക്തമാക്കിയാണ് നിവിൻ പോളി പ്രാഥമിക പരാതി നല്‍കിയത്. തന്‍റെ പരാതി…
പീഡന പരാതി; നടൻ നിവിൻ പോളിയുടെ അറസ്റ്റ് ഉടനില്ല

പീഡന പരാതി; നടൻ നിവിൻ പോളിയുടെ അറസ്റ്റ് ഉടനില്ല

കൊച്ചി: യുവതിയുടെ പീഡനപരാതിയിൽ നടൻ നിവിൻ പോളിയുടെ അറസ്റ്റ് ഉടനില്ല. മറ്റു കേസുകളിലെ മുൻകൂർ ജാമ്യ അപേക്ഷയിൽ കോടതി വിധി വരുന്നവരെ അറസ്റ്റ് വേണ്ടെന്നാണ് നിലവിലെ തീരുമാനം. നേരത്തെ യുവതി നൽകിയ പരാതിയിൽ എന്തുകൊണ്ട് കേസെടുത്തില്ലെന്നും പോലീസ് അന്വേഷിക്കും. ഇതിനായി ഊന്നുകൽ…
നിവിന്‍ പോളിയുടെ വാദംങ്ങള്‍ കള്ളമെന്ന് പരാതിക്കാരി, മുറിയിലിട്ട് പൂട്ടി ദിവസങ്ങളോളം പീഡിപ്പിച്ചു; പരാതിയില്‍ ഉറച്ചുനിന്ന് യുവതി

നിവിന്‍ പോളിയുടെ വാദംങ്ങള്‍ കള്ളമെന്ന് പരാതിക്കാരി, മുറിയിലിട്ട് പൂട്ടി ദിവസങ്ങളോളം പീഡിപ്പിച്ചു; പരാതിയില്‍ ഉറച്ചുനിന്ന് യുവതി

കൊച്ചി: നടന്‍ നിവിന്‍ പോളിക്കെതിരായ പീഡന പരാതിയില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് പരാതിക്കാരിയായ യുവതി. മൂന്ന് ദിവസം ദുബായില്‍ മുറിക്കുള്ളില്‍ പൂട്ടിയിട്ട് ശാരീരികമായും മാനസികമായും ക്രൂരമായി പീഡിപ്പിച്ചെന്നും യുവതി പറഞ്ഞു. തന്നെ പരിചയമില്ലെന്ന നടന്‍ നിവിന്‍ പോളിയുടെ വാദം കള്ളമെന്നും യുവതി പറഞ്ഞു. സിനിമാ നിര്‍മാതാവ്…