Posted inKERALA LATEST NEWS
നിയമസഭ സമ്മേളനം ഇന്ന് പുനരാരംഭിക്കും
തിരുവനന്തപുരം ∙ നിയമസഭാ സമ്മേളനം ഇന്നു പുനരാരംഭിക്കും. ആറ്റുകാൽ പൊങ്കാല പ്രമാണിച്ച് 13, 14 തീയതികളിൽ സഭ ചേരില്ല. ഈ മാസം 25 വരെയാണു സഭ. 19 വരെ ധനാഭ്യർഥനകളിൽ ചർച്ച നടക്കും. പൊതുസർവകലാശാലകളുമായി ബന്ധപ്പെട്ട ബില്ലിന്റെ രണ്ടാം ഭാഗം ഈ…

