Posted inLATEST NEWS WORLD
സാഹിത്യ നൊബേല്‍ ദക്ഷിണ കൊറിയന്‍ എഴുത്തുകാരി ഹാന്‍ കാങിന്
2024ല്‍ സാഹിത്യ നൊബേല്‍ ദക്ഷിണ കൊറിയന്‍ എഴുത്തുകാരി ഹാന്‍ കാങിന്. സ്വീഡിഷ് അക്കാദമിയാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. 11 മില്യണ്‍ സ്വീഡിഷ് ക്രൗണാണ് സമ്മാനത്തുക. മനുഷ്യ മനസ്സിന്റെ ദൗര്‍ബല്യത്തെ തീവ്രമായി തന്റെ കവിതകളിലൂടെ ലോകത്തിന് മുന്നിലെത്തിച്ചതാണ് ഹാന്‍ കാങിന്റെ മികവെന്ന് നൊബേല്‍ കമ്മിറ്റി…
