Posted inLATEST NEWS NATIONAL
നടി നൂര്‍ മാളബിക ദാസ് ഫ്ലാറ്റില്‍ മരിച്ച നിലയില്‍
ബോളിവുഡ് നടി നൂർ മാളബിക ദാസ് മരിച്ച നിലയില്‍. മുംബൈയിലെ കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിയ നിലയിലാണ് താരത്തിന്‍റെ മൃതദേഹം കണ്ടെത്തിയത്. ഫ്ലാറ്റില്‍ നിന്ന് ദുർഗന്ധമുണ്ടായതിനെ തുടർന്ന് അയല്‍വാസികള്‍ പോലീസിനെ അറിയിക്കുകയായിരുന്നു. മുറിയില്‍ നിന്ന് താരത്തിന്റെ മൊബൈല്‍ ഫോണും ഡയറിയും മരുന്നുകളും പോലീസ്…
