Posted inASSOCIATION NEWS
നോര്‍ക്ക കാര്‍ഡിനുള്ള അപേക്ഷകള്‍ സമര്‍പ്പിച്ചു
ബെംഗളൂരു: ദീപ്തി വെല്‍ഫെയര്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ മഹിമപ്പ സ്‌കൂള്‍, ജാലഹള്ളിയില്‍ സംഘടിപ്പിച്ച നോര്‍ക്ക ക്ഷേമോത്സവം പരിപാടിയുടെ ഭാഗമായി സമാഹരിച്ച കേരള സര്‍ക്കാരിന്റെ പ്രവാസി മലയാളികള്‍ക്കായുള്ള നോര്‍ക്ക ഇന്‍ഷുറന്‍സ്/ തിരിച്ചറിയല്‍ കാര്‍ഡിനുള്ള പുതിയതും പുതുക്കുന്നതിനുമായുള്ള 194 അഞ്ചാം ഘട്ട അപേക്ഷകള്‍ ദീപ്തി വെല്‍ഫെയര്‍…







