Posted inKERALA LATEST NEWS
പ്രവാസി രക്ഷ ഇൻഷുറൻസ് പദ്ധതി; ഇനി ഇതരസംസ്ഥാനങ്ങളിലുള്ള കേരളീയര്‍ക്കും
തിരുവനന്തപുരം: എപ്രില്‍ 1 മുതല്‍ രാജ്യത്തിന്‍റെ എല്ലാ ഭാഗങ്ങളിലും താമസിക്കുന്ന കേരളീയരായ മലയാളികള്‍ക്കും പ്രവാസി രക്ഷ ഇന്‍ഷുറന്‍സ് പരിരക്ഷ പദ്ധതി ലഭ്യമാകും. നേരത്തെ വിദേശത്തുള്ള പ്രവാസികള്‍ക്കായിരുന്നു ഇത് ലഭ്യമായിരുന്നത്. ഇന്ത്യയ്ക്കകത്ത് ഇതര സംസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്ന / താമസിച്ചു വരുന്ന കേരളീയര്‍ക്കും…









