ജർമ്മനിയിൽ കെയർ ഹോമുകളിൽ 100 നഴ്സുമാർക്ക് അവസരം

ജർമ്മനിയിൽ കെയർ ഹോമുകളിൽ 100 നഴ്സുമാർക്ക് അവസരം

തിരുവനന്തപുരം; നോർക്ക റൂട്ട്സിന്റെ ട്രിപ്പിൾ വിൻ പദ്ധതിയുടെ ഭാഗമായി ജർമ്മനിയിൽ കെയർ ഹോമുകളിൽ 100 നഴ്സുമാർക്ക് അവസരം.നഴ്സിംഗിൽ ബി.എസ് സി / പോസ്റ്റ് ബി.എസ് സി വിദ്യാഭ്യാസ യോഗ്യത അല്ലെങ്കിൽ ജി.എൻ.എം യോഗ്യതയ്ക്കു ശേഷം രണ്ടുവർഷത്തെ പ്രവൃത്തി പരിചയം വേണം. വയോജന…
കര്‍ണാടക മലയാളി കോണ്‍ഗ്രസ് നോര്‍ക്ക കാര്‍ഡിനുള്ള ആറാം ഘട്ട അപേക്ഷകള്‍ സമര്‍പ്പിച്ചു

കര്‍ണാടക മലയാളി കോണ്‍ഗ്രസ് നോര്‍ക്ക കാര്‍ഡിനുള്ള ആറാം ഘട്ട അപേക്ഷകള്‍ സമര്‍പ്പിച്ചു

ബെംഗളൂരു: കര്‍ണാടക മലയാളി കോണ്‍ഗ്രസിന്റെ നേതൃത്യത്തില്‍ സമാഹരിച്ച കേരള സര്‍ക്കാരിന്റെ പ്രവാസി മലയാളികള്‍ക്കായുള്ള നോര്‍ക്ക ഇന്‍ഷുറന്‍സ് / തിരിച്ചറിയല്‍ കാര്‍ഡിനുള്ള പുതിയതും, പുതുക്കുന്നതിനുമായുള്ള ആറാം ഘട്ട അപേക്ഷകള്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി വര്‍ഗീസ്‌ ജോസഫ് നോര്‍ക്ക ഓഫീസില്‍ സമര്‍പ്പിച്ചു. 18 മുതല്‍…
യു.കെ വെയില്‍സില്‍ നഴ്സുമാര്‍ക്ക് നോര്‍ക്ക അവസരമൊരുക്കുന്നു; സെപ്തംബര്‍ 07 വരെ അപേക്ഷിക്കാം

യു.കെ വെയില്‍സില്‍ നഴ്സുമാര്‍ക്ക് നോര്‍ക്ക അവസരമൊരുക്കുന്നു; സെപ്തംബര്‍ 07 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: യുണൈറ്റ‍ഡ് കിംങ്ഡം (യുകെ) വെയില്‍സിലെ കാർഡിഫ് ആൻഡ് വെയ്ൽ യൂണിവേഴ്സിറ്റി ഹെൽത്ത് ബോർഡിലേക്ക് നഴ്സുമാര്‍ക്ക് അവസരങ്ങളുമായി നോര്‍ക്ക റൂട്ട്സ് ഓണ്‍ലൈന്‍ അഭിമുഖം സംഘടിപ്പിക്കുന്നു. CBT യോഗ്യതയുളള പീഡിയാട്രിക് ഐ.സി.യു (PICU) സ്പെഷ്യാലിറ്റിയിലും ട്രക്കിയോസ്റ്റമിയിലും പ്രവ്യത്തി പരിചയവും വേണം. നഴ്സിങ്ങിൽ ബിരുദമോ…
നന്മ അസോസിയേഷന്‍ ഭാരവാഹികള്‍ക്ക് നോര്‍ക്ക കാര്‍ഡുകള്‍ കൈമാറി

നന്മ അസോസിയേഷന്‍ ഭാരവാഹികള്‍ക്ക് നോര്‍ക്ക കാര്‍ഡുകള്‍ കൈമാറി

ബെംഗളൂരു:  നന്മ അസോസിയേഷന്‍ സമര്‍പ്പിച്ച നോര്‍ക്ക ഇന്‍ഷുറന്‍സ് അപേക്ഷകള്‍ പ്രകാരം അനുവദിച്ച കാര്‍ഡുകള്‍ അസോസിയേഷന്‍ പ്രസിഡന്റ് ബിജു.എസ്, സെക്രട്ടറി സന്തോഷ്. സി വി, വൈസ് പ്രസിഡന്റ് സി. ശ്രീധരന്‍ നായര്‍ എന്നിവര്‍ ചേര്‍ന്ന് നോര്‍ക്ക ഓഫിസില്‍ എത്തി സ്വീകരിച്ചു. <BR> TAGS…
വയനാട് ദുരിതാശ്വാസനിധി; ശാസ്ത്ര സാഹിത്യ വേദി സംഭാവന കൈമാറി

വയനാട് ദുരിതാശ്വാസനിധി; ശാസ്ത്ര സാഹിത്യ വേദി സംഭാവന കൈമാറി

ബെംഗളൂരു : ശാസ്ത്ര സാഹിത്യ വേദി വയനാട് ദുരന്ത ഭൂമിയിലെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എഴുപതിനായിരം രൂപ (Rs 70,000/-) പ്രസിഡന്റ് കെ ജി ഇന്ദിര, സെക്രട്ടറി പൊന്നമ്മ ദാസ്, ജോയിന്റ് സെക്രട്ടറി. പ്രദീപ്. പി പി, ട്രഷറര്‍,…
വയനാട് ദുരന്തഭൂമിയിലെ പുനരധിവാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എം.എം.എ ജീവനക്കാർ തുക കൈമാറി

വയനാട് ദുരന്തഭൂമിയിലെ പുനരധിവാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എം.എം.എ ജീവനക്കാർ തുക കൈമാറി

ബെംഗളൂരു : വയനാട്, ചൂരല്‍മല മുണ്ടക്കൈ ഭാഗങ്ങളിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ സര്‍വ്വതും നഷ്ടപ്പെട്ടവരെ പുരനധിവസിക്കുന്നതിന് മലബാര്‍ മുസ്ലിം അസോസിയേഷന്‍ ജീവനക്കാര്‍ വാഗ്ദാനം ചെയ്ത ഒരു ദിവസത്തെ വേതനം ബെംഗളൂവിലെ നോര്‍ക്ക വികസന ഓഫീസര്‍ റീസ രഞ്ജിത്തിന് കൈമാറി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള…
പ്രവാസികൾക്കായി നോർക്കയുടെ സൗജന്യ സംരംഭകത്വ പരിശീലനം

പ്രവാസികൾക്കായി നോർക്കയുടെ സൗജന്യ സംരംഭകത്വ പരിശീലനം

തിരുവനന്തപുരം: പ്രവാസികൾക്കായി നോർക്ക ബിസ്സിനസ് ഫെസിലിറ്റേഷൻ സെന്ററിന്റെ (എൻബിഎഫ്സി) ആഭിമുഖ്യത്തിൽ വിവിധ ജില്ലകളിൽ സൗജന്യ സംരംഭകത്വ പരിശീലനപരിപാടികൾ സംഘടിപ്പിക്കുന്നു. പങ്കെടുക്കാൻ താല്പര്യമുള്ളവർ ആഗസ്റ്റ് 31നു മുൻപായി എൻബിഎഫ്സിയിൽ  ഇമെയിൽ/ ഫോൺ മുഖാന്തിരം  പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്കു മാത്രമാകും…
കേരളസമാജം ബാംഗ്ലൂര്‍ സൗത്ത് വെസ്റ്റ് നോര്‍ക്ക കാര്‍ഡിനുള്ള അപേക്ഷകള്‍ സമര്‍പ്പിച്ചു

കേരളസമാജം ബാംഗ്ലൂര്‍ സൗത്ത് വെസ്റ്റ് നോര്‍ക്ക കാര്‍ഡിനുള്ള അപേക്ഷകള്‍ സമര്‍പ്പിച്ചു

ബെംഗളൂരു: കേരളസമാജം ബാംഗ്ലൂര്‍ സൗത്ത് വെസ്റ്റ്‌ന്റെ നേതൃത്യത്തില്‍ സമാഹരിച്ച കേരള സര്‍ക്കാരിന്റെ പ്രവാസി മലയാളികള്‍ക്കായുള്ള നോര്‍ക്ക ഇന്‍ഷുറന്‍സ് / തിരിച്ചറിയല്‍ കാര്‍ഡിനുള്ള പുതിയതും, പുതുക്കുന്നതിനുമായുള്ള രണ്ടാം ഘട്ട അപേക്ഷകള്‍ സെക്രട്ടറി സതീഷ് തോട്ടശ്ശേരി, എക്‌സിക്യൂട്ടീവ് കമ്മിറ്റി മെമ്പര്‍ ജഗത് എം.ജി എന്നിവര്‍…
വിസ, തൊഴില്‍ കരാര്‍ലംഘനങ്ങള്‍, നാട്ടിലേക്ക് മടങ്ങൽ; പ്രവാസി വനിതകള്‍ക്കായി നോര്‍ക്ക വനിതാസെല്‍

വിസ, തൊഴില്‍ കരാര്‍ലംഘനങ്ങള്‍, നാട്ടിലേക്ക് മടങ്ങൽ; പ്രവാസി വനിതകള്‍ക്കായി നോര്‍ക്ക വനിതാസെല്‍

തിരുവനന്തപുരം: കേരളീയരായ പ്രവാസി വനിതകളുടെ പരാതികളും പ്രശ്‌നങ്ങളും പരിഹരിക്കുന്നതിനുളള നോര്‍ക്ക റൂട്ട്‌സിന്റെ ഏകജാലക സംവിധാനമാണ് എന്‍.ആര്‍.കെ വനിതാസെല്‍. ദുരിതമനുഭവിക്കുന്ന സ്ത്രീകള്‍ക്കോ അവരുടെ പ്രതിനിധികള്‍ക്കോ നോര്‍ക്ക വനിതാ സെല്‍ ഹെല്‍പ്പ്‌ലൈനുമായി 24 മണിക്കൂറും ബന്ധപ്പെടാം. നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ…
സൗദിയില്‍ വിവിധ സ്പെഷ്യാലിറ്റി ഡോക്ടര്‍മാരുടെ ഒഴിവുകൾ: ഇപ്പോള്‍ അപേക്ഷിക്കാം

സൗദിയില്‍ വിവിധ സ്പെഷ്യാലിറ്റി ഡോക്ടര്‍മാരുടെ ഒഴിവുകൾ: ഇപ്പോള്‍ അപേക്ഷിക്കാം

സൗദിഅറേബ്യയിലെ ആരോഗ്യമന്ത്രാലയത്തിലേയ്ക്ക് ഹഫർ അൽ-ബാറ്റിൻ ഹെൽത്ത് ക്ലസ്റ്ററില്‍ വിവിധ സ്പെഷ്യാലിറ്റികളില്‍ ഡോക്ടര്‍മാരുടെ ഒഴിവുകളിലേയ്ക്ക് നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്നു. ബ്രെസ്റ്റ് സർജറി, കാർഡിയാക് കത്തീറ്ററൈസേഷൻ, ക്രിട്ടിക്കൽ കെയർ, എമർജൻസി ഡിപ്പാർട്ട്‌മെന്റ്, ജനറൽ മെഡിസിൻ, ജനറൽ സർജറി, ഇന്റർവെൻഷണൽ റേഡിയോളജി, നിയോനാറ്റൽ ഇന്റൻസീവ്…