നോര്‍ക്ക പദ്ധതികളെ കുറിച്ച് ബോധവത്കരണം 

നോര്‍ക്ക പദ്ധതികളെ കുറിച്ച് ബോധവത്കരണം 

ബെംഗളൂരു: നോര്‍ക്ക റൂട്സ് പദ്ധതികളെ കുറിച്ചുള്ള ബോധവത്കരണ ക്ലാസുകള്‍ തനിസാന്ദ്ര ശോഭ ശോഭ ക്രൈസാന്തിമം അപ്പാര്‍ട്മെന്റിലെ മലയാളി കൂട്ടായിമ ക്രിസ് കൈരളിയിലും കലാസാംസ്‌കാരിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മലയാളി സംഘടനയായ സമന്വയയിലും നടന്നു. ക്രിസ് കൈരളിയില്‍ പരിപാടിയ്ക്ക് അസോസിയേഷന്‍ പ്രസിഡന്റ് സുഭാഷ് പണിക്കര്‍…
നാലാമത് ലോക കേരള സഭയ്ക്ക് ഇന്ന് സമാപനം

നാലാമത് ലോക കേരള സഭയ്ക്ക് ഇന്ന് സമാപനം

തിരുവനന്തപുരം: നാലാമത് ലോക കേരള സഭാ സമ്മേളനം ഇന്ന് സമാപിക്കും. മേഖലാ യോഗങ്ങളുടെ റിപ്പോർട്ടിങ്ങും വിഷയാടിസ്ഥാനത്തിലുള്ള സമിതികളുടെ റിപ്പോർട്ടിങ്ങും സമാപന ദിവസമായ ഇന്ന് നടക്കും. ഇന്നലെ തുടക്കം കുറിച്ച സഭയിൽ വിവിധ മേഖലയിൽ ഉള്ള പ്രമുഖർ പങ്കെടുത്തു. കുവൈറ്റ് തീപിടുത്തത്തിൽ ജീവൻ…
ലോക കേരള സഭ; കര്‍ണാടകയില്‍ നിന്നും ഇത്തവണ ഏഴു പേര്‍ 

ലോക കേരള സഭ; കര്‍ണാടകയില്‍ നിന്നും ഇത്തവണ ഏഴു പേര്‍ 

ബെംഗളൂരു:  പ്രവാസി മലയാളികളുടെ സഹകരണവും കൂട്ടായ്മയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ രൂപവത്കരിച്ച ലോക കേരള സഭയുടെ നാലാമത് സമ്മേളനത്തില്‍ കർണാടകയിൽ നിന്നും ഇത്തവണ 7 പേരെ തിരഞ്ഞെടുത്തു. സി.പി.എ.സി പ്രസിഡണ്ട് സി കുഞ്ഞപ്പൻ, സുവർണ കർണാടക കേരള സമാജം…
കുവൈറ്റ് തീപിടിത്തം; 24 മലയാളികൾ മരിച്ചെന്ന് നോർക്ക, മരണസംഖ്യ ഉയരുന്നു

കുവൈറ്റ് തീപിടിത്തം; 24 മലയാളികൾ മരിച്ചെന്ന് നോർക്ക, മരണസംഖ്യ ഉയരുന്നു

തിരുവനന്തപുരം: കുവൈത്ത് തീപ്പിടിത്തത്തില്‍ മരിച്ചത് 24 മലയാളികളെന്ന് നോര്‍ക്ക മരിച്ചവരില്‍ ഏഴുപേരെ ഇനിയും തിരിച്ചറിയാനുണ്ടെന്നും മൃതദേഹങ്ങള്‍ എത്രയുംപെട്ടെന്ന് നാട്ടിലെത്തിക്കാനാണ് ശ്രമിക്കുന്നതെന്നും നോര്‍ക്ക റൂട്ട്‌സ് സി.ഇ.ഒ അജിത് പറഞ്ഞു. മരിച്ചവരുടെ പേരുവിവരങ്ങള്‍ക്ക് ഔദ്യോഗിക സ്ഥിരീകരണങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നും 24 മലയാളികൾ മരിച്ചതായുള്ള വിവരം കുവൈത്തിലെ നോര്‍ക്ക…
കുവൈറ്റ് ലേബർ ക്യാമ്പിലെ തീപിടുത്തം; നോർക്ക ഹെൽപ്പ് ഡസ്ക് ആരംഭിച്ചു

കുവൈറ്റ് ലേബർ ക്യാമ്പിലെ തീപിടുത്തം; നോർക്ക ഹെൽപ്പ് ഡസ്ക് ആരംഭിച്ചു

കുവൈറ്റ് സിറ്റിയിലെ മംഗഫിൽ ഫ്ലാറ്റ് സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൻ്റെ സാഹചര്യത്തിൽ അടിയന്തിരസഹായത്തിനായി നോർക്ക റൂട്ട്സ് ഹെൽപ്പ് ഡ‍െസ്ക്ക് തുടങ്ങി. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശത്തെ തുടർന്നാണ് ഹെൽപ്പ് ഡ‍െസ്ക് തുടങ്ങിയിരിക്കുന്നത്. ബന്ധപ്പെടേണ്ട നമ്പരുകൾ അനുപ് മങ്ങാട്ട്- +965 90039594 ബിജോയ്‌- +965 66893942…