എൻഎസ്എസ് കർണാടക രക്തദാന ശിബിരം

എൻഎസ്എസ് കർണാടക രക്തദാന ശിബിരം

ബെംഗളൂരു: എൻഎസ്എസ് കർണാടകയുടെ ഉപ വിഭാഗമായ മന്നം ചാരിറ്റബിൾ ട്രസ്റ്റിന്റെയും, ബെംഗളൂരു നിംഹാൻസ് ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ എൻഎസ്എസ് കർണാടക ആർ.ടി. നഗർ കരയോഗ കാര്യാലയത്തിൽ ഞായറാഴ്ച്ച രാവിലെ 11 മണിമുതൽ രക്തദാന ശിബിരം നടത്തുന്നു. ഫോണ്‍: 94480 46840. <BR> TAGS…
എന്‍എസ്എസ് കര്‍ണാടക കുടുംബ സംഗമം

എന്‍എസ്എസ് കര്‍ണാടക കുടുംബ സംഗമം

ബെംഗളൂരു: എന്‍എസ്എസ് കര്‍ണാടക വിജ്ഞാന നഗര്‍ കരയോഗം കുടുംബ സംഗമം 'സ്നേഹ സംഗമം 2025' കഗ്ഗദാസപുര വിജയകിരണ്‍ കണ്‍വെന്‍ഷന്‍ സെന്റെറില്‍ നടന്നു. ചെയര്‍മാന്‍ ആര്‍.ഹരീഷ് കുമാര്‍ ഉദ്ഘടനം ചെയ്തു, എസ്.ജി.നാഗരാജ്, ഡോ. ഷര്‍മിള.വാണിനാഥ് റെഡ്ഡി റെനാറ്റി എന്നിവര്‍ വിശിഷ്ടാതിഥികളായിരുന്നു. കരയോഗം പ്രസിഡന്റ്…
എന്‍എസ്എസ് കർണാടക സ്നേഹസംഗമം 26 ന്

എന്‍എസ്എസ് കർണാടക സ്നേഹസംഗമം 26 ന്

ബെംഗളൂരു: നായർ സേവാ സംഘം കർണാടക വിജ്ഞാൻ നഗർ കരയോഗം സംഘടിപ്പിക്കുന്ന സ്നേഹ സംഗമം 26 ന് രാവിലെ 9.30 മുതൽ കഗ്ഗദാസപുര-മല്ലേശ്പാളയ റോഡിലുള്ള വിജയ്കിരൺ കൺവെൻഷൻ സെൻ്ററില്‍ (വി.കെ. സ്പോർട്സ്) നടക്കും. കരയോഗം കുടുംബാംഗങ്ങള്‍ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികള്‍, ഗ്രേറ്റ്…
മന്നം ചാരിറ്റബിൾ ട്രസ്റ്റ് ഭാരവാഹികൾ

മന്നം ചാരിറ്റബിൾ ട്രസ്റ്റ് ഭാരവാഹികൾ

ബെംഗളൂരു: മന്നം ചാരിറ്റബിള്‍ ട്രസ്റ്റ് യോഗത്തില്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. അടുത്ത രണ്ടുവര്‍ഷത്തേക്കാണ് നിയമനം. പ്രസിഡന്റ്: ആര്‍ വിജയന്‍ നായര്‍ കോവിലകം (ആര്‍ ടി നഗര്‍ കരയോഗം) വൈസ് പ്രസിഡന്റ്: കെ രാമകൃഷ്ണന്‍ (വിജ്ഞാന്‍നഗര്‍ കരയോഗം) സെക്രട്ടറി: പ്രസീദ് കുമാര്‍ (കോറമംഗല…
ജാലഹള്ളി മുത്യാലമ്മ ദേവീക്ഷേത്രം ആറ്റുകാൽ പൊങ്കാല മഹോത്സവം ഫെബ്രുവരി 13-ന്

ജാലഹള്ളി മുത്യാലമ്മ ദേവീക്ഷേത്രം ആറ്റുകാൽ പൊങ്കാല മഹോത്സവം ഫെബ്രുവരി 13-ന്

ബെംഗളൂരു : നായർ സേവാ സംഘ് കർണാടക യശ്വന്തപുര കരയോഗത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ആറ്റുകാൽ പൊങ്കാല മഹോത്സവം ഫെബ്രുവരി 13-ന് രാവിലെ 10 മുതൽ ജാലഹള്ളി എം.ഇ.എസ്. റോഡിലെ ശ്രീ മുത്യാലമ്മ ദേവീക്ഷേത്രത്തിൽ നടക്കും. പുലർച്ചെ നാലിന് ഗണപതിഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും.…
എൻ.എസ്.എസ്.കര്‍ണാടക ധനുമാസ തിരുവാതിര ആഘോഷം

എൻ.എസ്.എസ്.കര്‍ണാടക ധനുമാസ തിരുവാതിര ആഘോഷം

ബെംഗളൂരു: എന്‍.എസ്.എസ്.കര്‍ണാടക ആര്‍.ടി. നഗര്‍ കരയോഗം ധനുമാസ തിരുവാതിര ആഘോഷിച്ചു. സ്ത്രീ ശക്തി പ്രസിഡന്റ് സുജാദേവി, സെക്രട്ടറി ഡോ. പ്രീത അശോക്, ഖജാന്‍ജി ജയ മോഹന്‍ എന്നിവര്‍ നേതൃത്വം നല്‍കി. എന്‍.എസ്.എസ്.കെ. ജനറല്‍ സെക്രട്ടറി പി. എം. ശശീന്ദ്രന്‍, വൈസ് ചെയര്‍മാന്‍…
എൻഎസ്എസ് കർണാടക മന്നം ജയന്തി ആഘോഷം

എൻഎസ്എസ് കർണാടക മന്നം ജയന്തി ആഘോഷം

ബെംഗളൂരു : നായർ സേവാസംഘ് (എൻഎസ്എസ്) കർണാടക ബോർഡിന്റെ നേതൃത്വത്തിൽ മന്നം ജയന്തി ആഘോഷിച്ചു. വൈസ് ചെയർമാൻ എം.എസ്. ശിവപ്രസാദ് മന്നത്തിന്റെ ഛായാചിത്രത്തിനുമുൻപിൽ വിളക്കുകൊളുത്തി പുഷ്പാർച്ചന നടത്തി ആഘോഷത്തിന് തുടക്കംകുറിച്ചു. തുടർന്ന്, മന്നം അനുസ്മരണം നടത്തി. വൈസ് ചെയർമാൻ ബിനോയ് എസ്.…
എൻഎസ്എസ് കർണാടക ഭാരവാഹികൾ

എൻഎസ്എസ് കർണാടക ഭാരവാഹികൾ

ബെംഗളൂരു: എന്‍എസ്എസ് കര്‍ണാടകയുടെ 16 -മത് ജനറല്‍ കൗണ്‍സില്‍ യോഗം ഇന്‍ഫെന്ററി റോഡിലുള്ള ആശ്രയ ഇന്റര്‍നാഷണല്‍ ഹോട്ടലില്‍ നടന്നു. ചെയര്‍മാന്‍ ആര്‍ ഹരീഷ്‌കുമാറിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ കഴിഞ്ഞ വര്‍ഷത്തെ റിപ്പോര്‍ട്ടും വരവു ചിലവു കണക്കുകളും ഈ വര്‍ഷത്തേക്കുള്ള ബജറ്റും അവതരിപ്പിച്ചു.…
എൻഎസ്എസ്കെ ചിക്കബാനവാര കരയോഗം കുടുംബസംഗമം

എൻഎസ്എസ്കെ ചിക്കബാനവാര കരയോഗം കുടുംബസംഗമം

ബെംഗളൂരു: എന്‍എസ്എസ് കര്‍ണാടക ചിക്കബാനവാര കരയോഗം കുടുംബ സംഗമം അബ്ബിഗെരെ അന്നപൂര്‍ണ്ണ പാര്‍ട്ടി ഹാളില്‍ നടന്നു. പ്രസിഡന്റ് സുകുമാരന്‍ അധ്യക്ഷത വഹിച്ചു. ഡോ: പ്രേംരാജ് കെ കെ ഉദ്ഘാടനം നിര്‍വഹിച്ച. ഐഎസ്ആര്‍ -ഇസ്‌റാക് സയന്റിന്‍സ്‌റ് നിഷാ നായര്‍ കരയോഗം വനിത പ്രതിനിധികളും…
എൻഎസ്എസ്കെ ബേഗുർ റോഡ് കരയോഗം ഭാരവാഹികള്‍

എൻഎസ്എസ്കെ ബേഗുർ റോഡ് കരയോഗം ഭാരവാഹികള്‍

ബെംഗളൂരു: എൻഎസ്എസ് കർണാടക ബേഗുർ റോഡ് കരയോഗം വാർഷിക പൊതുയോഗം നടത്തി. പൊതുയോഗത്തിൽ അടുത്ത രണ്ടുവർഷത്തേക്കുള്ള പുതിയ ഭരണ സമിതിയെ തിരഞ്ഞെടുത്തു പ്രസിഡന്റ് ബി ശ്രീദേവൻ, സെക്രട്ടറി അനിൽകുമാർ എസ്, ട്രഷറർ രവീഷ് ആർ, സ്ത്രീ ശക്തി പ്രസിഡന്റ് ഗീതഗോപകുമാർ, സെക്രട്ടറി…