എൻഎസ്എസ്കെ ചിക്കബാനവാര കരയോഗം കുടുംബസംഗമം നാളെ

എൻഎസ്എസ്കെ ചിക്കബാനവാര കരയോഗം കുടുംബസംഗമം നാളെ

ബെംഗളൂരു: എൻഎസ്എസ് കർണാടക ചിക്കബാനവാര കരയോഗം കുടുംബ സംഗമം ഞായറാഴ്ച രാവിലെ പത്തിന് അബിക്കരെ അന്നപൂർണ ഹാളിൽ നടക്കും.  എഴുത്തുകാരന്‍ ഡോ. പ്രേംരാജ് കെ കെ, ഐ എസ് ആർ ഒ ശാസ്ത്രജ്ഞ നിഷാ നായർ, എൻ എസ് എസ് കർണാടക…
എന്‍എസ്എസ് കര്‍ണാടക ബാനസവാടി കരയോഗം ഭാരവാഹികള്‍

എന്‍എസ്എസ് കര്‍ണാടക ബാനസവാടി കരയോഗം ഭാരവാഹികള്‍

ബെംഗളൂരു: എന്‍.എസ്.എസ് കര്‍ണാടക ബാനസവാടി കരയോഗം വാര്‍ഷിക പൊതുയോഗം സംഘടിപ്പിച്ചു. 2024 -2026 വര്‍ഷത്തേക്കുള്ള പുതിയ ഭരണ സമിതിയെ യോഗത്തില്‍ തിരഞ്ഞെടുത്തു. പ്രസിഡന്റ്: പത്മിനി ആര്‍ സെക്രട്ടറി: ശ്രീകുമാര്‍ പി കെ ട്രഷറര്‍: മനോജ് എം നായര്‍ ബോര്‍ഡ് മെമ്പര്‍: ടി…
എന്‍എസ്എസ് കര്‍ണാടക യശ്വന്തപുര കരയോഗം ഭാരവാഹികള്‍

എന്‍എസ്എസ് കര്‍ണാടക യശ്വന്തപുര കരയോഗം ഭാരവാഹികള്‍

ബെംഗളൂരു: എന്‍എസ്എസ് കര്‍ണാടക യശ്വന്തപുര കരയോഗം വാര്‍ഷിക പൊതുയോഗം നടത്തി. പ്രസിഡന്റ് പി.ആര്‍ ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സുരേഷ് ജി നായര്‍ വാര്‍ഷിക റിപ്പോര്‍ട്ടും ട്രഷറര്‍ എസ് വിക്രമന്‍പിള്ള വാര്‍ഷിക വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു, തുടര്‍ന്ന് അടുത്ത വര്‍ഷത്തേക്കുള്ള…
എൻഎസ്എസ് കർണാടക ചിക്കബാനവാര കരയോഗം ഭാരവാഹികള്‍

എൻഎസ്എസ് കർണാടക ചിക്കബാനവാര കരയോഗം ഭാരവാഹികള്‍

ബെംഗളൂരു: എന്‍എസ്എസ് കര്‍ണാടക ചിക്കബാനവാര കരയോഗം വാര്‍ഷിക പൊതുയോഗം കെരെഗുഡതഹള്ളിയില്‍ നടന്നു. വൈസ് ചെയര്‍മാന്‍ ബിനോയ് എസ് നായര്‍, ജനറല്‍ സെക്രട്ടറി രാമകൃഷ്ണന്‍ എന്നിവര്‍ വരണാധികാരികളായ യോഗത്തില്‍ 2024-2026 ലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഭാരവാഹികള്‍: പ്രസിഡന്റ്: സുകുമാരന്‍ കെ. സെക്രട്ടറി:…
എൻഎസ്എസ് കർണാടക വിഗ്ജ്ഞാന നഗർ കരയോഗം ഭാരവാഹികള്‍

എൻഎസ്എസ് കർണാടക വിഗ്ജ്ഞാന നഗർ കരയോഗം ഭാരവാഹികള്‍

ബെംഗളൂരു: എന്‍എസ്എസ് കര്‍ണാടക വിഗ്ജ്ഞാന നഗര്‍ കരയോഗ വാര്‍ഷിക പൊതുയോഗം സംഘടിപ്പിച്ചു.യോഗത്തില്‍ വാര്‍ഷിക റിപ്പോര്‍ട്ടും, വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു പാസ്സാക്കി. 2024 -2026 കാലയളവിലേക്കുള്ള ഭരണസമിതി ഭാരവാഹികളായി കേശവന്‍ നായര്‍ (പ്രസിഡന്റ് ),ശ്രീകുമാര്‍ (സെക്രട്ടറി), ബാലകൃഷ്ണന്‍ നമ്പ്യാര്‍ (ട്രഷറര്‍), കെ…
മന്നം ട്രോഫി ബാഡ്മിന്റൺ ടൂർണമെന്റ്; അൾസൂരു കരയോഗം വിജയികള്‍

മന്നം ട്രോഫി ബാഡ്മിന്റൺ ടൂർണമെന്റ്; അൾസൂരു കരയോഗം വിജയികള്‍

ബെംഗളൂരു: എന്‍എസ്എസ് കര്‍ണാടക എഴാമാത് മന്നം ട്രോഫി ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് മത്സരം വിദ്യാരണ്യപുര ബിബിഎംപി സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ നടന്നു. വൈസ് ചെയര്‍മാന്‍ ബിനോയ് എസ് നായര്‍ ഉദ്ഘാടനം ചെയ്തു. സിംഗിള്‍സിലും ഡബിള്‍സിലും മിക്‌സിഡിലുമായി നടന്ന കുട്ടികളുടെയും വനിതകളുടെയും പുരുഷന്‍മാരുടെയും മത്സരങ്ങളില്‍ അള്‍സൂരു…
കർക്കടകവാവ് ബലിതര്‍പ്പണം ഓഗസ്റ്റ് 3ന്

കർക്കടകവാവ് ബലിതര്‍പ്പണം ഓഗസ്റ്റ് 3ന്

ബെംഗളൂരു: എന്‍എസ്എസ് കര്‍ണാടകയുടെ ആഭിമുഖ്യത്തില്‍ കര്‍ക്കടക വാവുബലി ബലിതര്‍പ്പണം  ഓഗസ്റ്റ് 3ന് ശനിയാഴ്ച പുലര്‍ച്ചെ 3.30 മുതല്‍ രാവിലെ 9 മണി വരെ അള്‍സൂര്‍ തടാകത്തിനോട് ചേര്‍ന്ന കല്ല്യാണി തീര്‍ത്ഥത്തില്‍ വെച്ച് നടത്തും. പാലക്കാട് മാത്തൂര്‍ മന ജയറാം ശര്‍മ മുഖ്യകാര്‍മികത്വം…
ഏഴാമത് മന്നം ട്രോഫി ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് 21ന്

ഏഴാമത് മന്നം ട്രോഫി ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് 21ന്

ബെംഗളൂരു: എന്‍എസ്എസ് കര്‍ണാടക കരയോഗ അടിസ്ഥാനത്തില്‍ സംഘടിപ്പിക്കുന്ന ഏഴാമത് മന്നം ട്രോഫിക്ക് വേണ്ടിയുള്ള ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് 2024 ഫൈനല്‍ മത്സരം ജൂലൈ 21ന് ഞായറാഴ്ച രാവിലെ 9 മണി മുതല്‍ വിദ്യാരണ്യപുര ബിബിഎംപി സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ നടക്കും. വിവിധ കരയോഗങ്ങളില്‍ നിന്നും…