Posted inKARNATAKA LATEST NEWS
അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം; 75 സ്വകാര്യ നഴ്‌സിംഗ് കോളേജുകളിൽ പ്രവേശന നിയന്ത്രണം ഏർപ്പെടുത്തി
ബെംഗളൂരു: അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം ചൂണ്ടിക്കാട്ടി സംസ്ഥാനത്തെ 75 സ്വകാര്യ നഴ്‌സിംഗ് കോളേജുകളിൽ പ്രവേശന നിയന്ത്രണം ഏർപ്പെടുത്തി രാജീവ് ഗാന്ധി യൂണിവേഴ്‌സിറ്റി ഓഫ് ഹെൽത്ത് സയൻസസ് (ആർജിയുഎച്ച്എസ്). 2024-25 അധ്യയന വർഷത്തിൽ ഈ കോളേജുകൾക്ക് പുതിയ വിദ്യാർഥികളെ ബിഎസ്‌സി നഴ്‌സിംഗ് കോഴ്‌സിലേക്ക്…
