Posted inKARNATAKA LATEST NEWS
താടി വടിക്കണമെന്ന് ആവശ്യപ്പെട്ടു; നഴ്സിങ് കോളേജിനെതിരെ ആരോപണവുമായി ജമ്മു കശ്മീരിലെ വിദ്യാർഥികൾ
ബെംഗളൂരു: താടി വടിക്കാൻ നഴ്സിങ് കോളേജ് അധികൃതർ ആവശ്യപ്പെട്ടെന്ന് ആരോപണവുമായി ജമ്മു കശ്മീരിലെ വിദ്യാർഥികൾ. പ്രധാനമന്ത്രിയുടെ പ്രത്യേക സ്കോളർഷിപ്പ് സ്കീമിന് (പിഎംഎസ്എസ്എസ്) കീഴിൽ പഠിക്കുന്ന ജമ്മു കശ്മീരിൽ നിന്നുള്ള ഒരു കൂട്ടം വിദ്യാർഥികളാണ് ആരോപണം ഉന്നയിച്ചത്. ഇത് സംബന്ധിച്ച് ജമ്മു കശ്മീർ…



