ബെംഗളൂരുവിലെ നഴ്സിങ് കോളേജുകളില്‍ അഡ്മിഷന്‍ വാഗ്ദാനം ചെയ്ത് തട്ടിപ്പ്; യുവാവ് അറസ്റ്റില്‍

ബെംഗളൂരുവിലെ നഴ്സിങ് കോളേജുകളില്‍ അഡ്മിഷന്‍ വാഗ്ദാനം ചെയ്ത് തട്ടിപ്പ്; യുവാവ് അറസ്റ്റില്‍

ആലപ്പുഴ: ബെംഗളൂരുവിലെ നഴ്സിങ് കോളേജുകളില്‍ അഡ്മിഷന്‍ വാങ്ങിക്കൊടുക്കാമെന്ന് പറഞ്ഞ് പണം തട്ടിയ കേസിലെ പ്രതി അറസ്റ്റില്‍. വയനാട് മീനങ്ങാടി സ്വദേശി സാദിഖ് (29) ആണ് പിടിയിലായത്. എറണാകുളം പനങ്ങാട് വെച്ചാണ് ചേര്‍ത്തല പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. മകന് അഡ്മിഷന്‍ വാങ്ങിക്കൊടുക്കാം…
നഴ്സിങ്‌ കോളേജുകളിലെ ഫീസ് നിരക്ക്; റെഗുലേറ്ററി കമ്മിറ്റി രൂപീകരിച്ചു

നഴ്സിങ്‌ കോളേജുകളിലെ ഫീസ് നിരക്ക്; റെഗുലേറ്ററി കമ്മിറ്റി രൂപീകരിച്ചു

ബെംഗളൂരു: സംസ്ഥാനത്തെ നഴ്സിംഗ് കോളേജുകളിൽ ഫീസ് നിരക്ക് നിയന്ത്രിക്കുന്നതിനായി റെഗുലേറ്ററി കമ്മിറ്റി  രൂപീകരിച്ചതായി മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ശരൺ പ്രകാശ് പാട്ടീൽ അറിയിച്ചു. നഴ്സിംഗ് കോളേജുകളിൽ വിദ്യാർഥികളിൽ നിന്നും അമിത ഫീസ് ഈടാക്കുന്നുണ്ടെന്ന പരാതി വ്യാപകമായതിനെ തുടർന്നാണ് നടപടി. സംസ്ഥാനത്തുടനീളമുള്ള നഴ്‌സിംഗ്…
അടിസ്ഥാന സൗകര്യങ്ങളില്ലാത്ത നഴ്‌സിംഗ് കോളേജുകൾ അടച്ചുപൂട്ടും

അടിസ്ഥാന സൗകര്യങ്ങളില്ലാത്ത നഴ്‌സിംഗ് കോളേജുകൾ അടച്ചുപൂട്ടും

ബെംഗളൂരു: സംസ്ഥാനത്ത് അടിസ്ഥാന സൗകര്യങ്ങളില്ലാതെ പ്രവർത്തിക്കുന്ന എല്ലാ നഴ്സിംഗ് കോളേജുകളും അടച്ചുപൂട്ടും. വിദ്യാർഥികൾക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ പരാജയപ്പെടുന്ന നഴ്‌സിംഗ് കോളേജുകൾ പരിശോധിച്ച് മുദ്രവെക്കാൻ മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ശരൺ പ്രകാശ് പാട്ടീൽ ആണ് വകുപ്പ് ഉദ്യോഗസ്ഥരോട് നിർദേശിച്ചത്. അടിസ്ഥാന സൗകര്യങ്ങളുടെ…
സംസ്ഥാനത്തെ നഴ്സിംഗ് കോളേജുകളിൽ ഫീസ് വർധിപ്പിക്കില്ല

സംസ്ഥാനത്തെ നഴ്സിംഗ് കോളേജുകളിൽ ഫീസ് വർധിപ്പിക്കില്ല

ബെംഗളൂരു: സംസ്ഥാനത്തെ നഴ്സിംഗ് കോളേജുകളിൽ ഫീസ് വർധിപ്പിക്കില്ലെന്ന് മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ഡോ. ശരൺ പ്രകാശ് പാട്ടീൽ പറഞ്ഞു. നടപ്പ് അധ്യയന വർഷം മുതൽ 20 ശതമാനം ഫീസ് വർധിപ്പിക്കണമെന്ന നഴ്‌സിംഗ് കോളേജ് മാനേജ്‌മെൻ്റുകളുടെ ആവശ്യം നിരസിച്ചതായി അദ്ദേഹം അറിയിച്ചു. ഇതിനു…