Posted inKARNATAKA LATEST NEWS
മലയാളി നഴ്സിംഗ് വിദ്യാർഥിനിയുടെ മരണത്തിൽ പുനരന്വേഷണം
ബെംഗളൂരു : ബെംഗളൂരുവിലെ സ്വകാര്യ നഴ്സിംഗ് കോളേജിൽ മലയാളി വിദ്യാർഥിനി ദുരൂഹസാഹചര്യത്തിൽ മരിച്ച സംഭവത്തില്‍ പോലീസ് പുനരന്വേഷണം നടത്തും. പാലക്കാട് സ്വദേശി അതുല്യ ഗംഗാധരൻ മരിച്ച കേസിലാണ് പുനരന്വേഷണം. വിദ്യാർഥിനിയുടെ രക്ഷിതാക്കൾ ഭാരതീയ നഴ്‌സസ് ആൻഡ് അലൈഡ് സംഘിന്റെ നേതൃത്വത്തിൽ പ്രധാനമന്ത്രി…





