സത്യപ്രതിജ്ഞക്ക് പിന്നാലെ രാജി; സിക്കിം മുഖ്യമന്ത്രിയുടെ ഭാര്യ എംഎല്‍എ സ്ഥാനം രാജിവെച്ചു

സത്യപ്രതിജ്ഞക്ക് പിന്നാലെ രാജി; സിക്കിം മുഖ്യമന്ത്രിയുടെ ഭാര്യ എംഎല്‍എ സ്ഥാനം രാജിവെച്ചു

സത്യപ്രതിജ്ഞ ചെയ്ത് ഒരു ദിവസത്തിന് ശേഷം എംഎല്‍എ സ്ഥാനം രാജിവെച്ച്‌ കൃഷ്ണ കുമാരി റായി. സിക്കിം മുഖ്യമന്ത്രി പ്രേം സിങ് തമാങ്ങിന്റെ ഭാര്യയാണ് കൃഷ്ണ കുമാരി റായി. നാംചി-സിംഗിതാങ് സീറ്റില്‍ സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ട് (എസ്ഡിഎഫ്) സ്ഥാനാർത്ഥി ബിമല്‍ റായിയെ പരാജയപ്പെടുത്തിയാണ്…
അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ് പേമ ഖണ്ഡു

അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ് പേമ ഖണ്ഡു

അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രിയായി പേമ ഖണ്ഡു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മൂന്നാം തവണയും അരുണാചല്‍ പ്രദേശിന്റെ മുഖ്യമന്ത്രിയായി അധികാരമേറ്റ അദ്ദേഹത്തിന് ഗവർണർ കെ ടി പർനായിക് ആണ് സത്യ വാചകം ചൊല്ലിക്കൊടുത്തത്. ചൗന മെയ്ൻ ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു. ഇറ്റാനഗറിലെ ഡികെ…
കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് എച്ച്. ഡി. കുമാരസ്വാമി

കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് എച്ച്. ഡി. കുമാരസ്വാമി

ബെംഗളൂരു: മൂന്നാം നരേന്ദ്ര മോദി സർക്കാരിൽ കേന്ദ്ര മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ജെഡിഎസ് കർണാടക അധ്യക്ഷനും, മുൻ മുഖ്യമന്ത്രിയുമായ എച്ച്‌.ഡി. കുമാരസ്വാമി. മാണ്ഡ്യ ലോക്‌സഭാ മണ്ഡലത്തിൽ ബിജെപി-ജെഡിഎസ് സഖ്യ സ്ഥാനാർഥിയായി മത്സരിച്ച കുമാരസ്വാമി രണ്ട് ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് വിജയിച്ചത്.…
പ്രധാനമന്ത്രിയായി മൂന്നാം തവണയും സത്യപ്രതിജ്ഞ ചെയ്ത് നരേന്ദ്ര മോദി

പ്രധാനമന്ത്രിയായി മൂന്നാം തവണയും സത്യപ്രതിജ്ഞ ചെയ്ത് നരേന്ദ്ര മോദി

നരേന്ദ്രമോദി തുടർച്ചയായ മൂന്നാം തവണയും രാജ്യത്തിന്റെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഇതോടെ നരേന്ദ്രമോദി രാജ്യത്തിൻറെ പ്രഥമ പ്രധാനമന്ത്രി ജവഹർലാല്‍ നെഹ്‌റുവിന്റെ റെക്കോർഡിനൊപ്പം എത്തി. ഞായറാഴ്ച വൈകിട്ട് 7.15 ന് രാഷ്ട്രപതി ഭവനില്‍ ആരംഭിച്ച മുൻ ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപതി മുർമു…