പീനിയ ദേവകി എഞ്ചിനീയറിംഗ് ഡയറക്ടര്‍ മുരളീധരന്‍ സുന്ദര്‍ അന്തരിച്ചു

പീനിയ ദേവകി എഞ്ചിനീയറിംഗ് ഡയറക്ടര്‍ മുരളീധരന്‍ സുന്ദര്‍ അന്തരിച്ചു

ബെംഗളൂരു: പീനിയ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ ദേവകി എഞ്ചിനീയറിംഗ് പ്രൈവറ്റ് ലിമിറ്റഡ്, ഇന്ദിര റബ്ബര്‍ ആന്റ് പ്ലാസ്റ്റിക് പ്രൈവറ്റ് ലിമിറ്റഡ്, ദേവകി അഡ്വാന്‍സിഡ് എക്യുപ്‌മെന്റ്‌സ് എന്നീ സ്ഥാപനങ്ങളുടെ ഡയറക്ടര്‍ പാലക്കാട് ഇരട്ടക്കുളം ഏരാട്ട് വീട്ടില്‍ മുരളീധരന്‍ സുന്ദര്‍ (58) ബെംഗളൂരുവില്‍ അന്തരിച്ചു. രാമമൂര്‍ത്തി…
ബിആര്‍പി ഭാസ്‌കര്‍ അന്തരിച്ചു

ബിആര്‍പി ഭാസ്‌കര്‍ അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ ബിആര്‍പി ഭാസ്‌കര്‍ അന്തരിച്ചു. 93 വയസായിരുന്നു. തിരുവനന്തപുരത്താണ് അന്ത്യം. വാര്‍ദ്ധക്യസഹജമായ രോഗത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. ഏഷ്യാനെറ്റ് ന്യൂസിന്റെ അമരക്കാരിൽ ഒരാളായ അദ്ദേഹം സ്വാദശാഭിമാനി പുരസ്‌കാരം അടക്കം നിരവധി ബഹുമതികൾ നേടിയ രാജ്യമറിയുന്ന മാധ്യമപ്രവര്‍ത്തകരിൽ ഒരാളായിരുന്നു. 1932…