ഇന്ത്യൻ ആൻജിയോപ്ലാസ്റ്റിയുടെ പിതാവ് ഡോ. മാത്യു സാമുവൽ കളരിക്കൽ അന്തരിച്ചു

ഇന്ത്യൻ ആൻജിയോപ്ലാസ്റ്റിയുടെ പിതാവ് ഡോ. മാത്യു സാമുവൽ കളരിക്കൽ അന്തരിച്ചു

ചെന്നൈ: ഇന്ത്യയിലെ 'ആന്‍ജിയോപ്ലാസ്റ്റിയുടെ പിതാവ്' എന്നറിയപ്പെടുന്ന പ്രശസ്ത ഹൃദയാരോഗ്യ വിദഗ്ധന്‍ ഡോ. മാത്യു സാമുവല്‍ കളരിക്കല്‍ (77) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. 1986-ല്‍ ഇന്ത്യയിലെ ആദ്യത്തെ കൊറോണറി ആന്‍ജിയോപ്ലാസ്റ്റി നടത്തിയത് ഡോ. മാത്യു സാമുവല്‍ കളരിക്കലാണ്. കൊറോണറി ആന്‍ജിയോപ്ലാസ്റ്റി,…
ഡോ. ശൂരനാട് രാജശേഖരൻ അന്തരിച്ചു

ഡോ. ശൂരനാട് രാജശേഖരൻ അന്തരിച്ചു

കൊല്ലം: പ്രമുഖ കോൺഗ്രസ് നേതാവും കൊല്ലം ജില്ലാ മുൻ ഡി സി സി പ്രസിഡന്റും കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗവും വീക്ഷണം മാനേജിംഗ് എഡിറ്ററും ആയ ഡോ. ശൂരനാട് രാജശേഖരൻ (75) അന്തരിച്ചു. രക്താർബുദ ബാധയെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്നു. സംസ്ക്കാരം…
അസ്ഥിരോഗ വിദഗ്ധൻ ഡോ. തോമസ് ചാണ്ടി അന്തരിച്ചു

അസ്ഥിരോഗ വിദഗ്ധൻ ഡോ. തോമസ് ചാണ്ടി അന്തരിച്ചു

ബെംഗളൂരു : ബെംഗളൂരുവിലെ ഹൊസ്മാറ്റ് ആശുപത്രി സ്ഥാപക ചെയര്‍മാനും പ്രശസ്ത അസ്ഥിരോഗ വിദഗ്ധനുമായ ഡോ. തോമസ് ചാണ്ടി (75) അന്തരിച്ചു. തിങ്കളാഴ്ച രാത്രി 11-നായിരുന്നു അന്ത്യം. ഇന്ത്യയിലെ സന്ധിമാറ്റിവെക്കൽ ശസ്ത്രക്രിയാ വിദഗ്ധരിൽ ഒരാളായ തോമസ് ചാണ്ടി 8000-ത്തിലധികം ശസ്ത്രക്രിയകൾ നടത്തിയിട്ടുണ്ട്. സംഗീതത്തിലും…
ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: പാലക്കാട് പുതുശ്ശേരി പാലഞ്ചേരി വീട്ടില്‍ കെ. രാമന്‍കുട്ടിയുടെ മകന്‍ പി ആര്‍ മുരളി (53) ബെംഗളൂരുവില്‍ അന്തരിച്ചു. മൈസൂരു റോഡ് ഭാരത് ഹെവി ഇലക്ട്രിക്കല്‍സ് ലിമിറ്റഡില്‍ ജനറല്‍ മാനേജറായിരുന്നു. നാഗസാന്ദ്ര പ്രെസ്റ്റീജ് ജിണ്ടാല്‍ സിറ്റി അപാര്‍ട്‌മെന്റിലായിരുന്നു താമസം. മാതാവ്: സി.…
അയിലം ഉണ്ണികൃഷ്ണൻ അന്തരിച്ചു

അയിലം ഉണ്ണികൃഷ്ണൻ അന്തരിച്ചു

തിരുവനന്തപുരം: കാഥികനും നാടകപ്രവർത്തകനുമായ അയിലം ഉണ്ണികൃഷ്ണൻ(73)അന്തരിച്ചു. ന്യുമോണിയ ബാധിച്ച് തിരുവനന്തപുരം സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നാടക പ്രവർത്തകനും തോന്നയ്ക്കൽ കുമാരനാശാൻ സ്മാരകം മുൻ സെക്രട്ടറിയുമാണ്. കേ​ര​ള​ ​സം​സ്ഥാ​ന​ ​പു​ര​സ്കാ​രം,​ ​സാം​ബ​ശി​വ​ൻ​ ​പു​ര​സ്കാ​രം,​ ​കെ​ടാ​മം​ഗ​ലം​ ​പു​ര​സ്കാ​രം,​ ​പ​റ​വൂ​ർ​ ​സു​കു​മാ​ര​ൻ​ ​പു​ര​സ്കാ​രം,​ ​ഇ​ട​ക്കൊ​ച്ചി​…
പി. അപ്പുക്കുട്ടൻ മാസ്റ്റർ അന്തരിച്ചു

പി. അപ്പുക്കുട്ടൻ മാസ്റ്റർ അന്തരിച്ചു

പയ്യന്നൂർ: പ്രമുഖ വാഗ്മിയും കേരള സംഗീത നാടക അക്കാദമി മുൻ സെക്രട്ടറിയുമായിരുന്ന പി.അപ്പുക്കുട്ടൻ(85) അന്തരിച്ചു. പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ബുധനാഴ്ച രാത്രിയായിരുന്നു അന്ത്യം. ഏറെക്കാലമായി ചികിത്സയിലായിരുന്നു. അധ്യാപകൻ, സാംസ്കാരിക പ്രവർത്തകൻ, പ്രഭാഷകൻ, സാഹിത്യ നിരൂപകൻ, നാടക പ്രവർത്തകൻ എന്നീ നിലകളിൽ പ്രശസ്തനാണ്.…
യക്ഷഗാനകലാകാരന്‍ ഗോപാലകൃഷ്ണക്കുറുപ്പ് അന്തരിച്ചു

യക്ഷഗാനകലാകാരന്‍ ഗോപാലകൃഷ്ണക്കുറുപ്പ് അന്തരിച്ചു

കാസറഗോഡ് : പ്രശസ്ത  യക്ഷഗാനകലാകാരന്‍ കാസറഗോഡ് പെര്‍ള നെല്ലിക്കുഞ്ചയിലെ ഗോപാലകൃഷ്ണക്കുറുപ്പ്(90) അന്തരിച്ചു. നീലേശ്വരം പട്ടേന പാലക്കുഴിയിലെ വസതിയിലായിരുന്നു അന്ത്യം. കര്‍ണ്ണാടക സര്‍ക്കാരിന്റെ രാജ്യപുരസ്‌ക്കാരവും കേരള സര്‍ക്കാരിന്റെ ഗുരുപൂജ പുരസ്‌ക്കാരവും അടക്കം നിരവധി പുരസ്‌ക്കാരങ്ങള്‍ നേടിയിരുന്നു. യക്ഷഗാനകലാകാരനായിരുന്ന ചന്തുക്കുറുപ്പിന്‍റെ മകനായി 1935 ഡിസംബര്‍…
ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: കൊല്ലം ഇരവിപുരം സ്വദേശി ജോസഫ് ഫെർണാണ്ടസ് (62) ബെംഗളൂരുവില്‍ അന്തരിച്ചു. രാമമൂർത്തിനഗര്‍ നാഗപ്പ റെഡ്ഡി ലേഔട്ട് ഹേമാവതി സ്ട്രീറ്റിലായിരുന്നു താമസം. ഭാര്യ: സജിനി ഫിലിപ്പ്. മക്കള്‍: സുസന്ന, സ്നേഹ. <BR> TAGS : OBITUARY
സുപ്രീം കോടതി മുൻ ജഡ്ജി വി. രാമസ്വാമി അന്തരിച്ചു

സുപ്രീം കോടതി മുൻ ജഡ്ജി വി. രാമസ്വാമി അന്തരിച്ചു

ചെന്നൈ: സുപ്രീം കോടതി മുൻ ജഡ്ജി വി. രാമസ്വാമി അന്തരിച്ചു. 96 വയസായിരുന്നു. ഹൃദയാഘാതത്തെത്തുടര്‍ന്ന് ചെന്നൈയിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. 1989 മുതൽ 1994 വരെ സുപ്രീം കോടതി ജഡ്ജി ആയിരുന്നു. ഇന്ത്യയിൽ ഇമ്പീച്ച്മെന്‍റ് നടപടികൾ നേരിട്ട ആദ്യ ജഡ്ജി കൂടിയാണ്…
ബെംഗളൂരുവിൽ അന്തരിച്ചു

ബെംഗളൂരുവിൽ അന്തരിച്ചു

ബെംഗളൂരു: പയ്യന്നൂർ അന്നൂർ, എം.വി റോഡ് കിഴക്കേക്കൊവ്വൽ ഉത്രാടത്തിൽ രാജൻ കെ നമ്പ്യാർ (74) ബെംഗളൂരുവിൽ അന്തരിച്ചു. ടി. സി പാളയ സേക്രഡ് ഹാർട്ട്സ് റോഡ് ഈഡൻ ഗാർഡൻ ലേ ഔട്ടിലായിരുന്നു താമസം. ഭാര്യ: സാവിത്രി പി.പി. മക്കൾ: പ്രിയ (വിജിനാപുര…