ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: കോഴിക്കോട്, കുറ്റ്യാടി, വേളം എം.ഡി.എല്‍.പി സ്‌കൂള്‍ മാനേജര്‍ വലിയ മുണ്ടിയോടി അബ്ദുല്ലഹാജി (72 ) ബെംഗളൂരുവില്‍ അന്തരിച്ചു. അല്‍ മദ്‌റസത്തുല്‍ ഇസ്ലാമിയ മാനേജിംഗ് കമ്മിറ്റി ട്രഷറര്‍, അത്തൗഹീദ് എഡ്യുക്കേഷനല്‍ ട്രസ്റ്റ് അംഗം, ശാന്തി എഡ്യുക്കേഷനല്‍ ആന്റ് ചാരിറ്റബ്ള്‍ ട്രസ്റ്റ് അംഗം…
ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: കണ്ണൂർ കാപ്പാട് സ്വദേശി കല്ലിയാടൻ കണ്ടി രാഘവൻ (88) ബെംഗളൂരുവില്‍ അന്തരിച്ചു. ശിവാനന്ദ നഗര്‍ എട്ടാം ക്രോസ്സിലായിരുന്നു താമസം. ബ്രിഗേഡ് റോഡിലെ കെ. ആർ ടെയിലേഴ്സ് സ്ഥാപന ഉടമയായിരുന്നു. ഭാര്യ: ലളിത എൻ.കെ. മക്കൾ: ജീവാനന്ദ്, ജീജ, മരുമക്കൾ: സരിത,…
ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: തൊടുപുഴ കുടയത്തൂർ ശരംകുത്തി പടിഞ്ഞാറേൽ പി ആർ സോമനാഥൻ പിള്ള (78 ) ബെംഗളൂരുവില്‍ അന്തരിച്ചു. എൽ ആൻറ് ടി യിൽ ഉദ്യോഗസ്ഥനായിരുന്നു. എച്ച്എഎല്‍ ബസവനഗര്‍ ഫോർച്ചുന ബ്ലു വിങ്സിലായിരുന്നു താമസം. ടി.സി. പാളയ കൈരളി വെൽഫയർ അസോസിയേഷൻ പ്രസിഡന്റ്.…
പ്രശസ്ത ചെണ്ട കലാകാരന്‍ കലാമണ്ഡലം ബാലസുന്ദരന്‍ അന്തരിച്ചു

പ്രശസ്ത ചെണ്ട കലാകാരന്‍ കലാമണ്ഡലം ബാലസുന്ദരന്‍ അന്തരിച്ചു

തൃശൂർ: കലാമണ്ഡലം ചെണ്ട വിഭാഗം മുൻ മേധാവിയും പ്രശസ്ത ചെണ്ട കലാകാരനുമായ തിരുവാഴിയോട് കുറുവട്ടൂർ തേനേഴിത്തൊടി വീട്ടിൽ ബാലസുന്ദരൻ (കലാമണ്ഡലം ബാലസുന്ദരൻ–57) അന്തരിച്ചു. വെള്ളി രാവിലെ ഒമ്പതിന്‌ വീട്ടിൽ കുഴഞ്ഞുവീണതിനെ തുടർന്ന് മാങ്ങോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. കഥകളി മേളത്തിലെ…
തിരക്കഥാകൃത്തും അധ്യാപകനുമായ ശ്രീവരാഹം ബാലകൃഷ്ണന്‍ അന്തരിച്ചു

തിരക്കഥാകൃത്തും അധ്യാപകനുമായ ശ്രീവരാഹം ബാലകൃഷ്ണന്‍ അന്തരിച്ചു

തിരുവനന്തപുരം: കഥാകൃത്തും എഴുത്തുകാരനും അധ്യാപകനും തിരക്കഥാകൃത്തുമായ ശ്രീവരാഹം ബാലകൃഷ്ണനെന്ന എം ബാലകൃഷ്ണന്‍ നായര്‍ (93) അന്തരിച്ചു. തൈക്കാട് ചിത്രയില്‍ രാവിലെയായിരുന്നു അന്ത്യം. ധനവച്ചപുരം സര്‍ക്കാര്‍ കോളജ്, മട്ടന്നൂര്‍ പഴശ്ശിരാജ കോളജ്, കേരള ഹിന്ദി പ്രചാര്‍ സഭ എന്നിവിടങ്ങളില്‍ ഇംഗ്ലീഷ് അധ്യാപകനായി സേവനമനുഷ്ഠിച്ചു.…
അന്തരിച്ചു

അന്തരിച്ചു

ബെംഗളൂരു: തൃശ്ശൂര്‍ നെല്ലായി ചില്ലായില്‍ ഹൗസില്‍ ബാലകൃഷ്ണമേനോന്റെയും വിജയലക്ഷ്മിയുടെയും മകന്‍ വിനോദ് സി (49) അന്തരിച്ചു. തൃശ്ശൂരില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ബെംഗളൂരുവില്‍ ജനറല്‍ ഇലക്ട്രിക് ഇന്ത്യയില്‍ ജീവനക്കാരനായിരുന്നു. രാമമൂര്‍ത്തിനഗര്‍, നാരായണ റെഡ്ഡി ലേഔട്ട്, 15-ാം ക്രോസിലായിരുന്നു താമസം. ജൂബിലി സ്‌കൂള്‍ ജീവനക്കാരി…
കേരളസമാജം ദൂരവാണിനഗർ മുന്‍ ജനറൽ സെക്രട്ടറി നാരായണ വാര്യർ അന്തരിച്ചു

കേരളസമാജം ദൂരവാണിനഗർ മുന്‍ ജനറൽ സെക്രട്ടറി നാരായണ വാര്യർ അന്തരിച്ചു

ബെംഗളൂരു: കേരളസമാജം ദൂരവാണിനഗർ മുന്‍ ജനറൽ സെക്രട്ടറിയും റിട്ട. ഐടിഐ  ഡെപ്യൂട്ടി ജനറല്‍ മാനേജറുമായ ടി. നാരായണ വാര്യർ (81) ബെംഗളൂരുവില്‍ അന്തരിച്ചു. കണ്ണൂർ കുറുമാത്തൂര്‍ സ്വദേശിയാണ്. വര്‍ഷങ്ങളായി ബി.ടി.എം സെക്കന്‍റ് സ്റ്റേജിലായിരുന്നു താമസം. 1981 ലാണ് അദ്ദേഹം സമാജം ജനറൽ…
ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: വയനാട് കണിയാംപറ്റ മില്ലുമുക്ക് സ്വദേശി അബ്ദുല്‍ സലാം (52) ബെംഗളൂരുവില്‍ അന്തരിച്ചു. ബെംഗളൂരു കുമാരസ്വാമി ലേ ഔട്ടില്‍ വര്‍ഷങ്ങളോളമായി ചായക്കട നടത്തിവരികയായിന്നു. മൃതദേഹം ബെംഗളൂരു ശിഹാബ് തങ്ങല്‍ സെന്ററില്‍ കെഎംസിസി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ അന്ത്യകര്‍മങ്ങള്‍ ചെയ്ത് നാട്ടിലേക്ക് കൊണ്ടുപോയി. ഭാര്യ:…
സൗഭാഗ്യ യൂസഫ് ഹാജി അന്തരിച്ചു

സൗഭാഗ്യ യൂസഫ് ഹാജി അന്തരിച്ചു

ബെംഗളൂരു: ബെംഗളൂരുവിലെ സൗഭാഗ്യ സൂപ്പർമാർക്കറ്റ് ആൻറ് ട്രേഡേർസ് സംരംഭങ്ങളുടെ സ്ഥാപകനും പൊതു പ്രവർത്തകനുമായ തലശ്ശേരി പാനൂർ മാക്കൂല്‍പീടിക സഫ്വാന വില്ലയിൽ യൂസഫ് ഹാജി (67) അന്തരിച്ചു. കുടുംബത്തോടൊപ്പം ഉംറ നിർവഹിച്ച ശേഷം വിമാനത്തിൽ നാട്ടിലേക്ക് മടങ്ങുന്നതിനിടെ നെഞ്ചുവേദനയെ തുടർന്നായിരുന്നു മരണം. 55…
നടൻ അജിത് വിജയൻ അന്തരിച്ചു

നടൻ അജിത് വിജയൻ അന്തരിച്ചു

കൊച്ചി : സിനിമ - സീരിയൽ നടൻ തൃപ്പൂണിത്തുറ കണ്ണംകുളങ്ങര പനങ്കാവിൽ അജിത് വിജയൻ അന്തരിച്ചു. 57 വയസായിരുന്നു. വിഖ്യാത കഥകളി നടൻ കലാമണ്ഡലം കൃഷ്ണൻ നായർ,​ പ്രശസ്ത മോഹിനിയാട്ടം കലാകാരി കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ എന്നിവരുടെ ചെറുമകനും പരേതനായ സി.കെ.വിജയൻ,​ മോഹിനിയാട്ടം…