Posted inOBITUARY
ഗായകനും കലാപ്രവർത്തകനുമായ കെ.സി. വിനോദ് അന്തരിച്ചു
ബെംഗളൂരു: ബെംഗളൂരുവിലെ അറിയപ്പെടുന്ന ഗായകനും കലാപ്രവർത്തകനുമായ കെ.സി. വിനോദ് (53) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് ബെംഗളൂരുവിൽ ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. പത്തനംതിട്ട കല്ലുപാറ കെ.എം ചെല്ലപ്പൻ - ടി.വി. രാജമ്മ ദമ്പതികളുടെ മകനാണ്. ജി.എം. പാളയ സിക്സ്ത് മെയിൻ റോഡിലെ…









