Posted inKERALA LATEST NEWS
പന്ന്യനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സി കെ അശോകന്‍ അന്തരിച്ചു
കണ്ണൂര്‍: പന്ന്യനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സി കെ അശോകന്‍ അന്തരിച്ചു. അസുഖ ബാധിതനായി കണ്ണൂർ മിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. സി.പി.എം ചമ്പാട് ലോക്കൽ കമ്മിറ്റി അംഗമായിരുന്നു. മികച്ച കലാകാരനും സാംസ്‌കാരിക പ്രവർത്തകനുമായിരുന്ന സി.കെ.അശോകൻ നവ കേരള വായനശാല നിർവഹക സമിതി അംഗവും…









