Posted inLATEST NEWS OBITUARY
കേരളസമാജം ദൂരവാണിനഗർ മുൻ പ്രസിഡണ്ട് എം.എസ്. ചന്ദ്രശേഖരൻ അന്തരിച്ചു
ബെംഗളൂരു: കേരളസമാജം ദൂരവാണിനഗർ മുൻ പ്രസിഡണ്ടും സാഹിത്യ വിഭാഗം ചെയര്‍മാനുമായ എം.എസ്. ചന്ദ്രശേഖരൻ അന്തരിച്ചു. 82 വയസായിരുന്നു. തൃശൂർ പാറളം സ്വദേശിയാണ്. രാമമൂര്‍ത്തി നഗര്‍ അക്ഷയ നഗറിലായിരുന്നു താമസം. ഇന്ത്യൻ ടെലിഫോൺ ഇൻഡസ്ട്രീസിൽ ഉദ്യോഗസ്ഥനായിരുന്നു. 2006 -ൽ എക്സിക്യൂട്ടീവ് എഞ്ചിനിയറായി വിരമിച്ചു.…









