Posted inKERALA LATEST NEWS
സിനിമ കലാസംവിധായകൻ ഹരി വർക്കല അന്തരിച്ചു
വര്‍ക്കല: സിനിമാ കലാസംവിധായകനും പ്രൊഡക്ഷന്‍ ഡിസൈനറുമായ വര്‍ക്കല മൈതാനം സരളാമന്ദിരത്തില്‍ ഹരി വര്‍ക്കല (എം.ഹരിഹരന്‍-72) അന്തരിച്ചു. 40 വര്‍ഷത്തോളം എഴുപതോളം ചിത്രങ്ങളില്‍ കലാസംവിധായകനായും പ്രൊഡക്ഷന്‍ ഡിസൈനറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ന്യൂഡൽഹി, സൈന്യം, കൗരവർ, റൺ ബേബി റൺ, ധ്രുവം, ലേലം, പത്രം, നായർ…









