Posted inKERALA LATEST NEWS
നടിമാര്‍ക്കെതിരെ അശ്ലീല പരാമര്‍ശം; സന്തോഷ് വര്‍ക്കിക്ക് എതിരെ കൂടുതല്‍ പരാതികള്‍, ഭാഗ്യലക്ഷ്മിയും കുക്കുപരമേശ്വരനും പരാതി നല്‍കി
തിരുവനന്തപുരം: സോഷ്യൽമീഡിയയിലൂടെ അശ്ലീല പരാമര്‍ശം നടത്തിയ ആറാട്ടണ്ണന്‍ എന്ന് അറിയപ്പെടുന്ന സന്തോഷ് വര്‍ക്കിക്കെതിരെ കൂടുതല്‍ പരാതികള്‍. ചലച്ചിത്ര പ്രവര്‍ത്തകരായ ഭാഗ്യലക്ഷ്മി, കുക്കു പരമേശ്വരന്‍ എന്നിവര്‍ കൂടി പരാതി നല്‍കി. ചലച്ചിത്ര താരങ്ങളെ അപമാനിച്ചുവെന്നാണ് പരാതി. നിരന്തരം സ്ത്രീകള്‍ക്കെതിരെ അശ്ലീല പരാമര്‍ശം നടത്തുന്ന…
