ഒഡിഷയിൽ ഇടിമിന്നലേറ്റ് സ്ത്രീകളും കുട്ടികളുമുൾപ്പടെ 10 മരണം

ഒഡിഷയിൽ ഇടിമിന്നലേറ്റ് സ്ത്രീകളും കുട്ടികളുമുൾപ്പടെ 10 മരണം

ഒഡിഷ: ഒഡിഷയിൽ ഇടിമിന്നലേറ്റ് സ്ത്രീകളും കുട്ടികളുമുൾപ്പടെ 10 പേർ മരിച്ചു. ഒരു വയോധികന് ​ഗുരുതരമായി പരുക്കേറ്റു. വെള്ളിയാഴ്ച സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ ഉണ്ടായ ശക്തമായ മഴയോടൊപ്പമാണ് ദുരന്തമുണ്ടായത്. നിരവധി പേർക്ക് മിന്നലേറ്റ് പരുക്കേറ്റിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. സംസ്ഥാനത്ത് വെള്ളിയാഴ്ച ഇടിമിന്നലോട് കൂടിയ…
ഒഡീഷയില്‍ മലയാളി വൈദികന് പോലീസിന്റെ ക്രൂരമര്‍ദനം

ഒഡീഷയില്‍ മലയാളി വൈദികന് പോലീസിന്റെ ക്രൂരമര്‍ദനം

ഒഡീഷയില്‍ മലയാളി വൈദികനുള്‍പ്പെടെ പോലീസിന്റെ ക്രൂര മര്‍ദനം. ബെഹാരാംപൂര്‍ രൂപതയിലെ ജൂബ ഇടവക പള്ളി വികാരി ഫാ.ജോഷി ജോര്‍ജാണ് മര്‍ദനത്തിനിരയായത്. ആക്രമണത്തില്‍ സഹ വൈദികന്‍ ഫാ. ദയാനന്ദിന്റെ തോളെല്ല് പൊട്ടി. പാകിസ്താനില്‍ നിന്നെത്തി മതം മാറ്റുന്നുവെന്നാരോപിച്ചായിരുന്നു മര്‍ദനമെന്നാണ് പരാതി. ഒരു കാരണവുമില്ലാതെയാണ്…
ദാന തീരം തൊട്ടു ; വിറങ്ങലിച്ച്‌ ഒഡിഷ, വിമാനത്താവളങ്ങള്‍ അടച്ചു, ട്രെയിനുകൾ റദ്ദാക്കി, 16 ജില്ലകൾക്ക് മിന്നൽ പ്രളയ മുന്നറിയിപ്പ്

ദാന തീരം തൊട്ടു ; വിറങ്ങലിച്ച്‌ ഒഡിഷ, വിമാനത്താവളങ്ങള്‍ അടച്ചു, ട്രെയിനുകൾ റദ്ദാക്കി, 16 ജില്ലകൾക്ക് മിന്നൽ പ്രളയ മുന്നറിയിപ്പ്

ന്യൂഡൽഹി: അതിതീവ്ര ചുഴലിയായി മാറിയ ദാന വെള്ളിയാഴ്ച അതിരാവിലെ ഒഡിഷയിലെ പുരിക്കും സാഗര്‍ ദ്വീപിനും ഇടയിൽ തീരം തൊട്ടു. തീവ്ര ചുഴലിക്കാറ്റായാണ് ദാന കരതൊട്ടത്. ഒഡീഷയില്‍ പലയിടങ്ങളിലും അതിശക്തമായ മഴയും കാറ്റും തുടരുകയാണ്. ഒന്നിലധികം ജില്ലകളെ ചുഴലിക്കാറ്റ് ബാധിക്കുന്നതായി കേന്ദ്ര കാലാവസ്ഥാ…