Posted inKERALA LATEST NEWS
അരളിപ്പൂവ് കഴിച്ചതായി സംശയം; രണ്ട് സ്‌കൂള്‍ വിദ്യാര്‍ഥിനികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
അരളിപ്പൂ കഴിച്ചെന്ന സംശയത്തെ തുടര്‍ന്ന് എറണാകുളത്ത് രണ്ട് സ്‌കൂള്‍ വിദ്യാര്‍ഥിനികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോലഞ്ചേരി കടയിരിപ്പ് ഹൈസ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനികളെയാണ് ശാരീരിക അസ്വാസ്ഥ്യമുണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇരുവരും സ്‌കൂളിലേക്ക് വരും വഴി അരളിപ്പൂവ് കഴിച്ചതായി ഡോക്ടറോട് പറഞ്ഞു. തുടര്‍ന്ന്…
