വിനേഷ് ഫോഗാട്ടിന്റെ അപ്പീൽ തള്ളിയ വിധി; സ്വിസ് ഫെഡറൽ ട്രൈബ്യൂണലിനെ സമീപിക്കും

വിനേഷ് ഫോഗാട്ടിന്റെ അപ്പീൽ തള്ളിയ വിധി; സ്വിസ് ഫെഡറൽ ട്രൈബ്യൂണലിനെ സമീപിക്കും

ന്യൂഡൽഹി: ഗുസ്തിതാരം വിനേഷ് ഫോഗാട്ടിന്റെ അപ്പീൽ തള്ളിയ കായിക കോടതി വിധിക്കെതിരെ വീണ്ടും അപ്പീൽ നൽകുമെന്ന് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (ഐഒഎ). പാരിസ് ഒളിമ്പിക്സിൽ ഫൈനലിലേക്ക് യോഗ്യത നേടിയ ശേഷമാണ് ശരീരഭാരത്തിൽ നേരിയ വ്യത്യാസം കണ്ടെത്തിയതിനെ തുടർന്ന് വിനേഷിനെ അയോഗ്യയാക്കിയത്. ഇതിനെതിരെ…
ഇന്ത്യക്ക് നിരാശ; വിനേഷ് ഫോഗട്ടിന്റെ അപ്പീല്‍ തള്ളി

ഇന്ത്യക്ക് നിരാശ; വിനേഷ് ഫോഗട്ടിന്റെ അപ്പീല്‍ തള്ളി

പാരിസ് ഒളിമ്പിക്‌സ് ഗുസ്തിയില്‍ ഇന്ത്യന്‍ താരം വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയതിനെതിരായ അപ്പീല്‍ തള്ളി. കായിക കോടതിയുടേതാണ് ഉത്തരവ്. 100 ഗ്രാം ഭാരക്കൂടുതല്‍ ചൂണ്ടിക്കാട്ടിയായിരുന്നു വിനേഷിനെ അയോഗ്യയാക്കിയിരുന്നത്. ഫൈനലിന് മുമ്പ് അയോഗ്യയാക്കിയ നടപടി റദ്ദാക്കണമെന്നും തനിക്ക് വെള്ളി മെഡലെങ്കിലും അനുവദിക്കണമെന്നുമായിരുന്നു വിനേഷിന്റെ ആവശ്യം.…
പാരിസ് ഒളിമ്പിക്സിന് സമാപനം; ഇനി ലൊസാഞ്ചലസിൽ, ചാമ്പ്യൻമാരായി അമേരിക്ക

പാരിസ് ഒളിമ്പിക്സിന് സമാപനം; ഇനി ലൊസാഞ്ചലസിൽ, ചാമ്പ്യൻമാരായി അമേരിക്ക

പാരിസ് ഒളിംപിക്സിനു കൊടി താഴ്ന്നു. നാലു വർഷങ്ങൾക്കപ്പുറം യുഎസ് നഗരമായ ലൊസാഞ്ചലസിൽ കാണാമെന്ന പ്രതീക്ഷയിലാണ് ലോകം പാരിസിനോടു യാത്ര പറ‍ഞ്ഞത്. ഇന്ത്യൻ സമയം ഇന്ന് പുലർച്ചെ 12.30ന് സ്റ്റാഡ് ദ് ഫ്രാൻസ് സ്റ്റേഡിയത്തിൽ ആരംഭിച്ച സമാപനച്ചടങ്ങുകൾ 3 മണിക്കൂറിലേറെ നീണ്ടു. ഒളിംപിക്സിൽ…
ഒളിമ്പിക്സ്; ചരിത്രം കുറിച്ച് ചൈന, ആറ് മെഡലുകളുമായി ഇന്ത്യ

ഒളിമ്പിക്സ്; ചരിത്രം കുറിച്ച് ചൈന, ആറ് മെഡലുകളുമായി ഇന്ത്യ

പാരിസ് ഒളിമ്പിക്സിന് സമാപനം കുറിക്കാൻ ഏതാനും മണിക്കൂറുകൾ ബാക്കി. പാരീസിലെ സ്റ്റാഡ് ദ് ഫ്രാന്‍സ് സ്റ്റേഡിയത്തിലാണ് സമാപനച്ചടങ്ങുകള്‍. ഇന്ത്യന്‍ സമയം അര്‍ധരാത്രി 12.30 മുതലാണ് സമാപന ചടങ്ങുകള്‍. കലാപരിപാടികളും അത്ലീറ്റുകള്‍ അണിനിരക്കുന്ന മാര്‍ച്ച് പാസ്റ്റും ഉള്‍പ്പെടുന്ന ഇന്നത്തെ സമാപന ചടങ്ങ് രണ്ടര…
പാരിസ് ഒളിമ്പിക്സ് സമാപനം ഇന്ന്; ദേശീയ പതാകയേന്താന്‍ ശ്രീജേഷും മനുവും

പാരിസ് ഒളിമ്പിക്സ് സമാപനം ഇന്ന്; ദേശീയ പതാകയേന്താന്‍ ശ്രീജേഷും മനുവും

പാരിസ് ഒളിമ്പിക്സ് സമാപനം ഇന്ന്. ജൂലൈ 24നായിരുന്നു കായിക മാമാങ്കത്തിന് തുടക്കം കുറിച്ചിരുന്നത്. പാരീസിന്റെ സൗന്ദര്യം ഉയര്‍ത്തിക്കാട്ടിയും വൈവിധ്യമാര്‍ന്ന ചടങ്ങുകളോടെയും ഉദ്ഘാടന വിസ്മയമൊരുക്കിയ അധികൃതര്‍ രണ്ട് മണിക്കൂര്‍ നീണ്ട സമാപന ചടങ്ങില്‍ ഇന്ത്യയുടെ ദേശിയ പാത മലയാളി താരം പി. ആർ…
ഒളിമ്പിക്സ്; ഗുസ്തിയില്‍ ഇന്ത്യയ്ക്ക് ആദ്യ മെഡല്‍

ഒളിമ്പിക്സ്; ഗുസ്തിയില്‍ ഇന്ത്യയ്ക്ക് ആദ്യ മെഡല്‍

പാരിസ് ഒളിമ്പിക്സിൽ ആറാം മെഡൽ സ്വന്തമാക്കി ഇന്ത്യ. പുരുഷൻമാരുടെ 57 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തിയിൽ അമൻ ഷെറാവത്താണ് ഇന്ത്യയ്ക്കായി വെങ്കലം സ്വന്തമാക്കിയത്. വെള്ളിയാഴ്ച നടന്ന വെങ്കല മെഡൽ പോരാട്ടത്തിൽ പോർട്ടൊറിക്കൊ താരം ഡാരിയൻ ടോയ് ക്രൂസിനെ കീഴടക്കിയാണ് ഇന്ത്യൻ താരം വെങ്കലമണിഞ്ഞത്.…
ഒളിമ്പിക്സ്; സമാപന ചടങ്ങിന് ഇന്ത്യയുടെ പതാക വഹിക്കാൻ പി.ആർ. ശ്രീജേഷും മനു ഭാക്കറും

ഒളിമ്പിക്സ്; സമാപന ചടങ്ങിന് ഇന്ത്യയുടെ പതാക വഹിക്കാൻ പി.ആർ. ശ്രീജേഷും മനു ഭാക്കറും

പാരിസ് ഒളിമ്പിക്‌സ് സമാപന ചടങ്ങില്‍ ഇന്ത്യന്‍ പതാക വഹിക്കാൻ മലയാളി താരം പി.ആർ. ശ്രീജേഷും മനു ഭാക്കറും. ജാവലിന്‍ ത്രോയില്‍ വെള്ളി സമ്മാനിച്ച നീരജ് ചോപ്രയോട് സംസാരിച്ചതിന് ശേഷമാണ് തീരുമാനം എടുത്തതെന്ന് പി. ടി. ഉഷ വ്യക്തമാക്കി. ശ്രീജേഷിന്റെ പേര് നിർദേശിച്ചതും…
ഒളിമ്പിക്സ്; വെള്ളിത്തിളക്കത്തോടെ നീരജ്, റെക്കോർഡ് നേട്ടവുമായി പാക് താരം

ഒളിമ്പിക്സ്; വെള്ളിത്തിളക്കത്തോടെ നീരജ്, റെക്കോർഡ് നേട്ടവുമായി പാക് താരം

പാരിസ് ഒളിമ്പിക്സ് പുരുഷ ജാവലിൻ ത്രോയിൽ നിലവിലെ ഒളിമ്പിക് ചാമ്പ്യൻ ഇന്ത്യയുടെ നീരജ് ചോപ്രയ്ക്ക് വെള്ളി. ഫൈനലിൽ ഇന്ത്യയുടെ സുവർണപ്രതീക്ഷയായിരുന്ന നീരജിന് പക്ഷേ ഇത്തവണ സ്വർണ നേട്ടം സ്വന്തമാക്കാനായില്ല. 89.45 എന്ന സീസണിലെ തന്റെ ഏറ്റവും മികച്ച ദൂരം കണ്ടെത്തിയാണ് പാരീസിൽ…
അഭിനവ് ബിന്ദ്രക്ക് അന്താരാഷ്ട്ര ഒളിമ്പിക്സ് കമ്മിറ്റിയുടെ പരമോന്നത ബഹുമതി

അഭിനവ് ബിന്ദ്രക്ക് അന്താരാഷ്ട്ര ഒളിമ്പിക്സ് കമ്മിറ്റിയുടെ പരമോന്നത ബഹുമതി

ഇന്ത്യയുടെ അഭിമാന താരമായ അഭിനവ് ബിന്ദ്രയ്ക്ക് അന്താരാഷ്ട്ര ഒളിമ്പിക്സ് കമ്മിറ്റിയുടെ പരമോന്നത ആദരം. ഐഒസിയുടെ പരമോന്നത ബഹുമതിയായ ഒളിമ്പിക് ഓർഡർ അഭിനവ് ബിന്ദ്രയ്ക്ക് സമ്മാനിക്കും. പാരീസില്‍ ചേർന്ന അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി എക്സിക്യൂട്ടീവ് ബോർഡിന്‍റേതാണ് തീരുമാനം. ഓഗസ്റ്റ് 10 ന് പാരീസില്‍…