ഒളിമ്പിക്‌സ്; വനിതാ ബോക്സിങ്ങിൽ സ്വർണം നേടിയ ഇമാനെ ഖലീഫ് പുരുഷനെന്ന് മെഡിക്കൽ റിപ്പോർട്ട്

ഒളിമ്പിക്‌സ്; വനിതാ ബോക്സിങ്ങിൽ സ്വർണം നേടിയ ഇമാനെ ഖലീഫ് പുരുഷനെന്ന് മെഡിക്കൽ റിപ്പോർട്ട്

പാരിസ്: പാരിസ് ഒളിമ്പിക്സിൽ വനിതാ ബോക്സിങ്ങിൽ സ്വർണം നേടിയ ഇമാനെ ഖലീഫ് പുരുഷനെന്ന് മെഡിക്കൽ റിപ്പോർട്ട്. വനിതകളുടെ 66 കിലോ​ഗ്രാം ബോക്സിങ് മത്സരത്തിലാണ് അൽജീരിയൻ താരം ഇമാനെ മത്സരിച്ചത്. മത്സരത്തിനു പിന്നാലെ ഇമാനെ പുരുഷനാണെന്ന ആരോപണം ഉയർന്നിരുന്നു. തുടർന്ന് ഇമാനെയെ വൈദ്യപരിശോധനക്ക്…
2036 ൽ ഒളിമ്പിക്‌സ് നടത്താൻ തയ്യാർ; അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിക്ക് ഇന്ത്യ ഔദ്യോഗികമായി കത്തയച്ചു

2036 ൽ ഒളിമ്പിക്‌സ് നടത്താൻ തയ്യാർ; അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിക്ക് ഇന്ത്യ ഔദ്യോഗികമായി കത്തയച്ചു

ന്യൂഡൽഹി: 2036 ഒളിമ്പിക്‌സ് ആതിഥേയത്വത്തിനായി അന്താരാഷ്ട്ര ഒളിമ്പിക് കമ്മറ്റിയുടെ ആതിഥേയ കമ്മീഷന് ഔദ്യോഗികമായി കത്തയച്ച് ഇന്ത്യൻ ഒളിമ്പിക്‌സ് അസോസിയേഷൻ. 2036ലെ ഒളിമ്പിക്സ്, പാരാലിമ്പിക്സ് ഗെയിംസിന് ആതിഥേയത്വം വഹിക്കാൻ ഇന്ത്യയുടെ താൽപ്പര്യമുണ്ടെന്നറിയിച്ചുള്ളതാണ് കത്ത്. മഹത്തായ അവസരത്തിലൂടെ രാജ്യത്തിന്റെ സാമ്പത്തിക- സാമൂഹിക വളര്‍ച്ചയ്ക്കും യുവാക്കളുടെ…
ഒളിമ്പിക്സ്; ഹോക്കിയിൽ വെങ്കല മെഡൽ സ്വന്തമാക്കി ഇന്ത്യൻ ടീം

ഒളിമ്പിക്സ്; ഹോക്കിയിൽ വെങ്കല മെഡൽ സ്വന്തമാക്കി ഇന്ത്യൻ ടീം

പാരിസ് ഒളിമ്പിക്‌സ് ഹോക്കിയില്‍ ഇന്ത്യ വെങ്കലമെഡല്‍ സ്വന്തമാക്കി. മൂന്നാം സ്ഥാനക്കാര്‍ക്കായുള്ള പോരാട്ടത്തില്‍ സ്‌പെയിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഇന്ത്യ തകര്‍ത്തത്. ഇരട്ടഗോളുമായി തിളങ്ങിയ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിങ്ങാണ് മത്സരത്തില്‍ ഇന്ത്യയുടെ വിജയശില്‍പ്പി. വിരമിക്കല്‍ പ്രഖ്യാപിച്ച ഗോള്‍കീപ്പറും ഇതിഹാസ താരവുമായ പി.ആർ. ശ്രീജേഷിന്…
ഒളിമ്പിക്സ്; സ്റ്റീപ്പിൾ ചേസിൽ ഫൈനലിന് യോഗ്യത നേടി അവിനാശ് സാബ്ലേ

ഒളിമ്പിക്സ്; സ്റ്റീപ്പിൾ ചേസിൽ ഫൈനലിന് യോഗ്യത നേടി അവിനാശ് സാബ്ലേ

പാരിസ് ഒളിമ്പിക്‌സിൽ 3000 മീറ്റർ സ്റ്റീപ്പിൾ ചേസ് ഫൈനലിന് യോഗ്യത നേടി ഇന്ത്യൻ താരം അവിനാഷ് സാബ്ലേ. 8.15 മിനിറ്റിൽ അഞ്ചാമതായാണ് താരം ഫിനിഷ് ചെയ്തത്. ആദ്യമായാണ് ഒരു ഇന്ത്യൻ താരം ഈ ഇനത്തിൽ ഒളിമ്പിക്‌സ് ഫൈനലിൽ എത്തുന്നത്. രണ്ടു ലാപ്പുകൾ…
ഒളിമ്പിക്സ്; ടെന്നിസിൽ സ്വർണം തൂക്കി നൊവാക് ജോക്കോവിച്ച്

ഒളിമ്പിക്സ്; ടെന്നിസിൽ സ്വർണം തൂക്കി നൊവാക് ജോക്കോവിച്ച്

പാരിസ് ഒളിമ്പിക്സിൽ ടെന്നീസ് ഇനത്തിൽ സ്വർണ നേട്ടവുമായി നൊവാക് ജോക്കോവിച്ച്. സ്പാനിഷ് താരം കാർലോസ് അൽകാരസിനെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് ടെന്നിസ് പുരുഷ സിം​ഗിൾസ് ഫൈനലിൽ ജോക്കോവിച്ച് സ്വർണം നേടിയത്. 7-6 (7-3), 7-6 (7-2) എന്നിങ്ങനെയാണ് സ്കോർ. തന്റെ ആദ്യ…
ഹാട്രിക്കിന് അരികിൽ മനു ഭാക്കർ; ഇന്ത്യൻ ഷൂട്ടർ മൂന്നാം ഫൈനലിൽ

ഹാട്രിക്കിന് അരികിൽ മനു ഭാക്കർ; ഇന്ത്യൻ ഷൂട്ടർ മൂന്നാം ഫൈനലിൽ

പാരിസ് ഒളിമ്പിക്സിൽ ഹാട്രിക് മെഡൽ എന്ന സ്വപ്നത്തിനരികിൽ ഷൂട്ടർ മനു ഭാക്കർ. വനിതകളുടെ 25 മീറ്റർ എയർ പിസ്റ്റൽ വിഭാ​ഗത്തിൽ താരം ഫൈനലിൽ പ്രവേശിച്ചു. യോ​ഗ്യതാ റൗണ്ടിൽ രണ്ടാം സ്ഥാനത്താണ് വെങ്കല മെഡൽ ജേതാവ് ഫിനിഷ് ചെയ്തത്. 590 പോയിൻ്റാണ് താരം…
ഒളിമ്പിക്സ്; പ്രീക്വാർട്ടർ ഉറപ്പിച്ച് മലയാളി താരം എച്ച്.എസ്. പ്രണോയ്

ഒളിമ്പിക്സ്; പ്രീക്വാർട്ടർ ഉറപ്പിച്ച് മലയാളി താരം എച്ച്.എസ്. പ്രണോയ്

പാരിസ് ഒളിമ്പിക്സിൽ ബാഡ്മിന്റൺ പുരുഷ സിംഗിൾസ് പ്രീക്വാർട്ടർ ഉറപ്പിച്ച് മലയാളി താരം എച്ച്.എസ്. പ്രണോയ്. ഗ്രൂപ്പ് ഘട്ടത്തിൽ വിയറ്റ്‌നാമിന്റെ ലീ ഡുക് ഫത്തിനെ പരാജയപ്പെടുത്തിയാണ് പ്രണോയിയുടെ മുന്നേറ്റം. ആദ്യ സെറ്റ് നഷ്ടമായെങ്കിലും പിന്നീടുള്ള രണ്ട് സെറ്റും നേടി കളി ജയിക്കുകയായിരുന്നു. 16-21,…
ഒളിമ്പിക്സ്; ബാഡ്മിന്റണിൽ ചരിത്രം കുറിച്ച് സാത്വിക്-ചിരാഗ് സഖ്യം

ഒളിമ്പിക്സ്; ബാഡ്മിന്റണിൽ ചരിത്രം കുറിച്ച് സാത്വിക്-ചിരാഗ് സഖ്യം

പാരിസ് ഒളിമ്പിക്സിൽ പുതിയ ചരിത്രം കുറിച്ച് ബാഡ്മിന്റൺ താരങ്ങളായ സാത്വിക്‌ സായിരാജ് രങ്കിറെഡ്ഡിയും ചിരാഗ് ഷെട്ടിയും. ബാഡ്മിന്റൺ ഡബിൾസിൽ ഇരുവരും ക്വാർട്ടറിലേക്ക് യോഗ്യത നേടി. ഒളിമ്പിക്സ് ബാഡ്മിന്റൺ ഡബിൾസിൽ ക്വാർട്ടറിൽ എത്തുന്ന ആദ്യ ഇന്ത്യൻ ജോഡികൾ ആണ് സാത്വിക്-ചിരാഗ് സഖ്യം. ഗ്രൂപ്പ്…
ഒളിമ്പിക്സ്; മെഡൽ വേട്ട ലക്ഷ്യം വെച്ച് രമിത ജിൻഡാലും അർജുൻ ബാബുതയും ഇന്ന് കളത്തിൽ

ഒളിമ്പിക്സ്; മെഡൽ വേട്ട ലക്ഷ്യം വെച്ച് രമിത ജിൻഡാലും അർജുൻ ബാബുതയും ഇന്ന് കളത്തിൽ

പാരിസ് ഒളിമ്പിക്‌സിലെ രണ്ടാം മെഡലിലേക്ക് ഉന്നംവച്ച് ഇന്ത്യൻ താരങ്ങൾ ഇന്ന് കളത്തിൽ. ഷൂട്ടിംഗിലാണ് ഇന്ത്യയുടെ ഇന്നത്തെ മെഡൽ പ്രതീക്ഷ. പുരുഷന്മാരുടെ 10 മീറ്റർ എയർ റൈഫിളിൽ അർജുൻ ബാബുതയും രമിത ജിൻഡാലും ഫൈനലിനിറങ്ങും. ഉച്ചയ്‌ക്ക് ഒരു മണിക്കാണ് വനിതാ വിഭാഗം ഫൈനൽ.…
ഒളിമ്പിക്സ്; 10 മീറ്റർ എയർ റൈഫിൾ ഇനത്തിൽ ഇന്ത്യയുടെ അർജുൻ ബാബുത ഫൈനലിൽ

ഒളിമ്പിക്സ്; 10 മീറ്റർ എയർ റൈഫിൾ ഇനത്തിൽ ഇന്ത്യയുടെ അർജുൻ ബാബുത ഫൈനലിൽ

പാരിസ് ഒളിമ്പിക്സിൽ പുരുഷന്മാരുടെ 10 മീറ്റർ എയർ റൈഫിൾ ഇനത്തിൽ ഇന്ത്യയുടെ അർജുൻ ബാബുത ഷൂട്ടിംഗ് ഫൈനലിൽ പ്രവേശിച്ചു. യോഗ്യതാ റൗണ്ടിൽ 630.1 പോയിന്റുമായി 7-ാം സ്ഥാനത്താണ് അർജുൻ ഫിനിഷ് ചെയ്തത്. അതെ സമയം സന്ദീപ് സിംഗ് 629.3 പോയിൻ്റുമായി റാങ്കിംഗിൽ…