ഓം പ്രകാശ് താമസിച്ച മുറിയില്‍ കൊക്കെയ്ൻ സാന്നിധ്യം; സ്ഥിരീകരിച്ച്‌ ഫോറസിക് റിപ്പോര്‍ട്ട്

ഓം പ്രകാശ് താമസിച്ച മുറിയില്‍ കൊക്കെയ്ൻ സാന്നിധ്യം; സ്ഥിരീകരിച്ച്‌ ഫോറസിക് റിപ്പോര്‍ട്ട്

കൊച്ചി: ഗുണ്ടാ നേതാവ് ഓം പ്രകാശ് പ്രതിയായ ലഹരിക്കേസില്‍ കൊക്കെയ്ൻ സാന്നിധ്യം സ്ഥിരീകരിച്ച്‌ ഫോറൻസിക് പരിശോധന റിപ്പോർട്ട്. ഓം പ്രകാശ് താമസിച്ചിരുന്ന ഹോട്ടല്‍ മുറിയില്‍ കൊക്കെയ്ന്റെ സാന്നിധ്യം കണ്ടെത്തി. ഇതോടെ നടന്നത് ലഹരിപ്പാര്‍ട്ടി തന്നെയാണെന്ന് പോലീസ് ഉറപ്പിച്ചു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ ഓം…