Posted inLATEST NEWS NATIONAL
ജമ്മുകശ്മീര്‍ മുഖ്യമന്ത്രിയായി ഒമര്‍ അബ്ദുല്ല സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
നാഷണല്‍ കോണ്‍ഫറൻസ് ഉപാധ്യക്ഷൻ ഒമർ അബ്ദുല്ല ജമ്മുകശ്മീർ മുഖ്യ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ലഫ്. ഗവർണർ മനോജ് സിൻഹ സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. ഒമറിനൊപ്പം ഉപമുഖ്യമന്ത്രിയായി സുരീന്ദർ ചൗധരി ഉള്‍പ്പെടെ അഞ്ചുമന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്തു. കശ്മീർ കുല്‍ഗാമില്‍ നിന്നുള്ള സകീന ഇട്ടുവാണ്…


