ലൈംഗികാത്രിക്രമ കേസ്; ഒമര്‍ ലുലുവിന് മുൻകൂര്‍ ജാമ്യം

ലൈംഗികാത്രിക്രമ കേസ്; ഒമര്‍ ലുലുവിന് മുൻകൂര്‍ ജാമ്യം

ലൈംഗികാത്രിക്രമ കേസില്‍ സംവിധായകൻ ഒമർ ലുലുവിന് മുൻകൂർ ജാമ്യം. ഹൈക്കോടതിയാണ് ഒമർ ലുലുവിന് ജാമ്യം അനുവദിച്ചത്. ഉഭയസമ്മത പ്രകാരമുള്ള ബന്ധമാണ് പരാതിക്കാരിയുമായി ഉണ്ടായിരുന്നതെന്ന നിരീക്ഷണത്തോടെയാണ് കോടതി ഉത്തരവ്. കേസില്‍ ഒമർ ലുലുവിന് നേരത്തെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. യുവതിയുടെ പരാതിയില്‍ എറണാകുളം…