ധ്വനി 15 -ാം വാർഷികവും ഓണാഘോഷവും സംഘടിപ്പിച്ചു

ധ്വനി 15 -ാം വാർഷികവും ഓണാഘോഷവും സംഘടിപ്പിച്ചു

ബെംഗളൂരു: ധ്വനി വനിതാ വേദി 15-ാം വാര്‍ഷികവും ഓണാഘോഷവും സംഘടിപ്പിച്ചു. ഷെട്ടിഹള്ളി ദൃശ്യ ഓഡിറ്റോറിയത്തില്‍ നടന്ന സാംസ്‌കാരിക സംഗമം വിശിഷ്ടാതിഥികളായ എഴുത്തുകാരി മായാ ബി നായര്‍, സാമൂഹിക പ്രവര്‍ത്തക സുജാത മുനിരാജ്, ധ്വനി ഭാരവാഹികള്‍ എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം…
മലയാളികളുടെ സാന്നിധ്യം ലോകമെമ്പാടും- മന്ത്രി പി പ്രസാദ് 

മലയാളികളുടെ സാന്നിധ്യം ലോകമെമ്പാടും- മന്ത്രി പി പ്രസാദ് 

ബെംഗളൂരു: മലയാളികള്‍ ലോകമെമ്പാടും സാന്നിധ്യമറിയിച്ചവരാണെന്നും പ്രവാസികള്‍ എക്കാലത്തും സേവനത്തില്‍ മുന്‍പന്തിയില്‍ ആണെന്നും കേരള കൃഷി മന്തി പി പ്രസാദ് അഭിപ്രായപ്പെട്ടു. കേരളസമാജം പീനിയ സോണ്‍ സംഘടിപ്പിച്ച ഓണാഘോഷം പീനിയ ദാസറഹള്ളിയിലുള്ള ശ്രീ സായി കല്യാണമണ്ഡപത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സോണ്‍…
പാലക്കാടൻ കൂട്ടായ്മ യുവജന സംഘടന ഓണാഘോഷം

പാലക്കാടൻ കൂട്ടായ്മ യുവജന സംഘടന ഓണാഘോഷം

ബെംഗളൂരു : പാലക്കാടൻ കൂട്ടായ്മ യുവജന സംഘടന സംഘടിപ്പിച്ച ഓണാഘോഷം മന്നം നഗറിലെ കാര്യാലയത്തിൽ നടന്നു. കൺവീനർ രാഖേഷ് അധ്യക്ഷത വഹിച്ചു. ജോയിന്റ് കൺവീനർ മനോജ് റിപ്പോർട്ട് അവതരിപ്പിച്ചു. സന്തോഷ്, ശരത്, മുരളി മേനോൻ എന്നിവർ നേതൃത്വംനൽകി. ജോയിന്റ് കൺവീനർ ശാലിനി…
കേരളസമാജം പീനിയ സോൺ ഓണാഘോഷം ഡിസംബർ 1 ന്

കേരളസമാജം പീനിയ സോൺ ഓണാഘോഷം ഡിസംബർ 1 ന്

ബെംഗളൂരു: ബാംഗ്ലൂർ കേരളസമാജം പീനിയ സോൺ ഓണാഘോഷം പീനിയ ദാസറഹള്ളിശ്രീ സായി കല്യാണമണ്ഡപത്തിൽ ഡിസംബർ 1 നടക്കും. രാവിലെ 10 മണിക്ക് കേരള കൃഷി മന്ത്രി പി പ്രസാദ് ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും. സോൺ ചെയർമാൻ പി പി ജോസ് അധ്യക്ഷത…
ധ്വനി 15 -ാം വാർഷികവും ഓണാഘോഷവും ഡിസംബർ ഒന്നിന്

ധ്വനി 15 -ാം വാർഷികവും ഓണാഘോഷവും ഡിസംബർ ഒന്നിന്

ബെംഗളൂരു : ധ്വനി വനിതാ വേദിയുടെ 15-ാം വാർഷികവും ഓണാഘോഷവും 2024 ഡിസംബർ ഒന്നിന് രാവിലെ 10.30 മുതൽ ഷെട്ടിഹള്ളി ദൃശ്യ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. പ്രശസ്ത കന്നഡ എഴുത്തുകാരിയും വിവർത്തകയുമായ മായാ ബിനായർ മുഖ്യാതിഥിയായിരിക്കും. സാമൂഹ്യ പ്രവർത്തക സുജാത മുനിരാജ്…
ഹൊസൂർ കൈരളി സമാജം ഓണാഘോഷം ഞായറാഴ്ച

ഹൊസൂർ കൈരളി സമാജം ഓണാഘോഷം ഞായറാഴ്ച

ബെംഗളൂരു : ഹൊസൂർ കൈരളി സമാജം സംഘടിപ്പിക്കുന്ന ‘ഒരുമയുടെ ഓണം 2024’ ഞായറാഴ്ച രാവിലെ 6.30-ന് ഹോട്ടൽ ഹിൽസ് മൂകാണ്ടപ്പള്ളിയിൽ നടക്കും. അത്തപ്പൂക്കള മത്സരത്തോടെ ഓണാഘോഷപരിപാടികള്‍ക്ക് തുടക്കമാകും. കുട്ടികളുടെ കലാപരിപാടികൾ, കൈരളി സമാജം രാഗമാലിക ടീം അവതരിപ്പിക്കുന്ന ഗാനമേള, ഡാൻസ് മാസ്റ്റർ…
പ്രവാസി മലയാളികൾ സേവനതത്പരർ -കെ.കെ. രമ എം.എൽ.എ

പ്രവാസി മലയാളികൾ സേവനതത്പരർ -കെ.കെ. രമ എം.എൽ.എ

ബെംഗളൂരു : പ്രവാസി മലയാളികൾ പ്രവാസലോകത്ത് ഒപ്പമുള്ളവർക്കും കേരളത്തിനുവേണ്ടിയും നടത്തുന്ന സേവനപ്രവർത്തനങ്ങൾ പ്രശംസനീയമാണെന്ന് വടകര എം.എൽ.എ. കെ.കെ. രമ പറഞ്ഞു. ബാംഗ്ലൂർ കേരള സമാജം സിറ്റി സോൺ സംഘടിപ്പിച്ച ഓണാഘോഷം ‘ഓണവർണങ്ങൾ-2024’ ഉദ്ഘാടനംചെയ്യുകയായിരുന്നു അവർ. ബെന്നാർഘട്ട റോഡ് എസ്.ജി. പാളയയിലെ ജീവൻ…
കേരളസമാജം സിറ്റി സോൺ ഓണാഘോഷം നാളെ 

കേരളസമാജം സിറ്റി സോൺ ഓണാഘോഷം നാളെ 

ബെംഗളൂരു: ബാംഗ്ലൂര്‍ കേരളസമാജം സിറ്റി സോണ്‍ സംഘടിപ്പിക്കുന്ന ഓണാഘോഷം- ഓണവര്‍ണങ്ങള്‍ 2024 ബെന്നാര്‍ഘട്ട റോഡ് എസ് ജി പാളയത്തുള്ള ജീവന്‍ ജ്യോതി ഓഡിറ്റോറിയത്തില്‍ ഞായറാഴ്ച രാവിലെ 10 മണി മുതല്‍ നടക്കും. കര്‍ണാടക ഗതാഗത വകുപ്പ് മന്ത്രി രാമലിംഗ റെഡ്ഡി ആഘോഷങ്ങള്‍…
കെഎൻഎസ്എസ് ജക്കൂർ കരയോഗം ഓണാഘോഷവും കുടുംബസംഗമവും 17ന്

കെഎൻഎസ്എസ് ജക്കൂർ കരയോഗം ഓണാഘോഷവും കുടുംബസംഗമവും 17ന്

ബെംഗളുരു: കെഎന്‍എസ്എസ് ജക്കൂര്‍ കരയോഗം വാര്‍ഷിക കുടുംബസംഗമവും ഓണാഘോഷവും നവംബര്‍ 17ന് രാവിലെ 9.30 ന് യെലഹങ്ക സാറ്റലൈറ്റ് ടൗണിലുള്ള ഡോ. ബി ആര്‍ അംബേദ്കര്‍ ഭവനില്‍ നടക്കും. കരയോഗം അംഗങ്ങളുടെ വിവിധ കലാ പരിപാടികള്‍, പ്രശസ്ത നര്‍ത്തകന്‍ ശ്യാം മോഹന്‍…
മലയാളികൾ നാടിന്റെ വികസനത്തിന്‌ നേതൃത്വം നൽകണം: യു പ്രതിഭ എംഎൽഎ

മലയാളികൾ നാടിന്റെ വികസനത്തിന്‌ നേതൃത്വം നൽകണം: യു പ്രതിഭ എംഎൽഎ

ബെംഗളൂരു: മലയാളി സമൂഹം ബെംഗളൂരുവിന്റെ വികസനത്തില്‍ മാതൃകപരമായ നേതൃത്വം ഏറ്റെടുക്കണമെന്ന് കായംകുളം എംഎല്‍എ യു പ്രതിഭ. പരിസ്ഥിതി സംരക്ഷണം, ജല വിനിയോഗം, ശുചീത്വം എന്നീ മേഖലകള്‍ കേരളസമാജത്തിന് നേതൃത്വം നല്‍കാന്‍ കഴിയുമെന്ന് അവര്‍ പറഞ്ഞു. കേരള സമാജം മാഗഡി റോഡ് സോണ്‍…