മൈസൂരു കേരളസമാജം ഓണച്ചന്ത 12 മുതൽ

മൈസൂരു കേരളസമാജം ഓണച്ചന്ത 12 മുതൽ

ബെംഗളൂരു: മൈസൂരു കേരളസമാജം ഓണച്ചന്ത സെപ്തംബർ 12,13,14 തീയതികളിൽ വിജയ നഗറിലുള്ള സമാജം കമ്മ്യൂണിറ്റി സെൻ്ററിൽ നടക്കും. കായവറുത്തത്, ശർക്കരവരട്ടി, ഹൽവ, നേന്ത്രക്കായ, അച്ചപ്പം, ഉണ്ണിയപ്പം, മികിസ്ച്ചർ, എള്ളുണ്ട, പപ്പടം, നാടൻ പച്ചക്കറികൾ, തുണിത്തരങ്ങൾ എന്നിവ ഓണച്ചന്തയില്‍ ലഭ്യമായിരിക്കും. ഇതേ ദിവസങ്ങളിൽ…
കേരളസമാജം യെലഹങ്ക സോൺ ഓണാഘോഷം ഇന്ന്

കേരളസമാജം യെലഹങ്ക സോൺ ഓണാഘോഷം ഇന്ന്

ബെംഗളൂരു: ബാംഗ്ലൂര്‍ കേരളസമാജം യെലഹങ്ക സോൺ ഓണാഘോഷം 'ഓണോത്സവം 2024'' യെലഹങ്ക ന്യൂ ടൌണിലുള്ള ഡോ ബി ആര്‍ അംബേദ്കര്‍ ഭവനില്‍ ഇന്ന് രാവിലെ 10  മുതല്‍ നടക്കും. ഉച്ചക്ക് 2 മണിക്ക് നടക്കുന്ന പൊതുസമ്മേളനം കര്‍ണാടക റവന്യു വകുപ്പ് മന്ത്രി…
ഡെക്കാൻ കൾച്ചറൽ സൊസൈറ്റി ഓണച്ചന്ത സെപ്തംബർ 13,14 തീയതികളിൽ

ഡെക്കാൻ കൾച്ചറൽ സൊസൈറ്റി ഓണച്ചന്ത സെപ്തംബർ 13,14 തീയതികളിൽ

ബെംഗളൂരു: ഡെക്കാന്‍ കള്‍ച്ചറല്‍ സൊസൈറ്റിയുടെ ഓണച്ചന്ത സെപ്തംബർ 13, 14 തീയതികളില്‍ നടക്കും. മൈസൂര്‍ റോഡ് ബ്യാറ്ററായണപുരയിലെ സൊസൈറ്റി സില്‍വര്‍ ജൂബിലി ഹാളില്‍ രാവിലെ 9 മണി മുതല്‍ രാത്രി 8 മണി വരെയായിരിക്കും ചന്ത പ്രവര്‍ത്തിക്കുക. നേന്ത്രപ്പഴം, കായ, ചിപ്‌സ്,…
കേരളസമാജം യെലഹങ്ക സോൺ ഓണാഘോഷം സെപ്തംബര്‍ 8ന് 

കേരളസമാജം യെലഹങ്ക സോൺ ഓണാഘോഷം സെപ്തംബര്‍ 8ന് 

ബെംഗളൂരു: ബാംഗ്ലൂര്‍ കേരളസമാജത്തിന്റെ ഓണാഘോഷ പരമ്പരക്ക് തുടക്കം കുറിച്ചു കൊണ്ടുള്ള ആദ്യത്തെ ആഘോഷം ''ഓണോത്സവം 2024'' യെലഹങ്ക സോണില്‍ നടക്കും. യെലഹങ്ക ന്യൂ ടൌണിലുള്ള ഡോ ബി ആര്‍ അംബേദ്കര്‍ ഭവനില്‍ സെപ്തംബര്‍ 8 ന് രാവിലെ 10 മണിക്ക് കലാപരിപാടികളോടെ…
കേരളസമാജം ദൂരവാണിനഗർ ഓണച്ചന്ത സെപ്തംബർ 11 മുതൽ; ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു  

കേരളസമാജം ദൂരവാണിനഗർ ഓണച്ചന്ത സെപ്തംബർ 11 മുതൽ; ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു  

ബെംഗളൂരു: കേരളസമാജം ദൂരവാണിനഗര്‍ ഓണച്ചന്ത സെപ്തംബര്‍ 11 മുതല്‍ 14 വരെ വിജിനപുര ജൂബിലി സ്‌കൂളിലും, എന്‍ആര്‍ഐ ലേഔട്ടിലെ ജൂബിലി സിബിഎസ്ഇ സ്‌കൂളിലുമായി നടക്കും. രണ്ടിടത്തും സമാജത്തിന്റെ നേന്ത്രപ്പഴം സ്റ്റാള്‍, ചിപ്‌സ് സ്റ്റാള്‍, പച്ചക്കറി സ്റ്റാള്‍, വനിതാ വിഭാഗം സ്റ്റാള്‍ എന്നിവക്ക്…
ബെംഗളൂരു മലയാളി ഫോറം ‘ഓണാരവം 2024’ സെപ്തംബര്‍ 29 ന്

ബെംഗളൂരു മലയാളി ഫോറം ‘ഓണാരവം 2024’ സെപ്തംബര്‍ 29 ന്

ബെംഗളൂരു: ബെംഗളൂരു മലയാളി ഫോറത്തിന്റെ പന്ത്രണ്ടാമത് വാര്‍ഷികവും ഓണാരവം 2024 ഓണാഘോഷവും സെപ്തംബര്‍ 29 ന് രാവിലെ 9 മുതല്‍ കോറമംഗല സെയിന്റ് ജോണ്‍സ് ഓഡിറ്റോറിയത്തില്‍ നടക്കും. പായസ മത്സരം, വിവിധ കലാ-സാംസ്‌കാരിക പരിപാടികള്‍, പൊതുയോഗം, പിന്നണി ഗായിക രഞ്ജിനി ജോസ്…
എസ്.കെ.കെ.എസ്. കൊത്തനൂർ സോൺ ‘വർണ്ണങ്ങൾ-2024’ ഓണാഘോഷം സെപ്തംബർ 22 ന്

എസ്.കെ.കെ.എസ്. കൊത്തനൂർ സോൺ ‘വർണ്ണങ്ങൾ-2024’ ഓണാഘോഷം സെപ്തംബർ 22 ന്

ബെംഗളൂരു: സുവര്‍ണ കര്‍ണാടക കേരള സമാജം കൊത്തനൂർ സോൺ 'വർണ്ണങ്ങൾ-2024' ഓണാഘോഷവും സമൂഹ വിവാഹവും  സെപ്തംബർ 22 ന് കൊത്തനൂർ വിംഗ്സ് അരീനയിൽ രാവിലെ 10 മണി മുതൽ നടക്കും. പിന്നണി ഗായകരായ മധുബാലകൃഷ്ണനും, നിത്യ മാമ്മനും നയിക്കുന്ന സംഗീത നിശ,…
‘ഓണം കമ്മിറ്റി’ ഒരുക്കുന്ന ഓണാഘോഷം ഇന്ന്

‘ഓണം കമ്മിറ്റി’ ഒരുക്കുന്ന ഓണാഘോഷം ഇന്ന്

ബെംഗളൂരു : ചന്താപുര ഭാഗത്തുള്ള മലയാളി കുടുംബങ്ങളും വകീൽ വിസ്പ്റിങ് ലേഔട്ടും ചേർന്നുള്ള ‘ഓണം കമ്മിറ്റി’ ഒരുക്കുന്ന ഓണാഘോഷം ഞായറാഴ്ച ചന്താപുര വകീൽ വിസ്പറിങ് വുഡ്‌സ് ക്ലബ്ബ് ഹൗസിൽ നടക്കും. ഇതരസംസ്ഥാനങ്ങളിൽനിന്നുള്ള കുടുംബാംഗങ്ങളും ആഘോഷത്തില്‍ പങ്കെടുക്കും. രാവിലെ 10.30 മുതൽ രാത്രി…
ദീപ്തി ഓണോത്സവവും, വടംവലി മത്സരവും ഒക്ടോബര്‍ 6ന്

ദീപ്തി ഓണോത്സവവും, വടംവലി മത്സരവും ഒക്ടോബര്‍ 6ന്

ബെംഗളൂരു: ദീപ്തി വെല്‍ഫയര്‍ അസോസിയേഷന്റെ 30-ാം വാര്‍ഷികവും ഓണോത്സവവും ഒക്ടോബര്‍ 6ന് ദാസറഹള്ളി ചൊക്കസാന്ദ്രയിലുള്ള മഹിമപ്പ പി.യു. കോളേജ് ഗ്രൗണ്ടില്‍ അന്തര്‍സംസ്ഥാന വടംവലി മത്സരത്തോടുകൂടി നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നതായി ദീപ്തി ഭാരവാഹികള്‍ അറിയിച്ചു. <br> TAGS : ONAM-2024,
പ്രവാസി മലയാളി അസോസിയേഷൻ ഓണാഘോഷം; പ്രവേശനപാസ് പ്രകാശനം ചെയ്തു

പ്രവാസി മലയാളി അസോസിയേഷൻ ഓണാഘോഷം; പ്രവേശനപാസ് പ്രകാശനം ചെയ്തു

ബെംഗളൂരു: പ്രവാസി മലയാളി അസോസിയേഷന്‍ സെപ്റ്റംബര്‍ 29 ന് നടത്തുന്ന ഓണാഘോഷം 'ചിങ്ങനിലവ് 2024' ന്റെ പ്രവേശനപാസ് പ്രകാശനം ചെയ്തു. വൈറ്റ് ഫീല്‍ഡ് സ്‌പോര്‍ട്ടോനെക്‌സ് സ്‌പോര്‍ട്‌സ് അക്കാദമിയില്‍ നടന്ന ചടങ്ങില്‍ പ്രോഗ്രാം കണ്‍വീനര്‍ അരുണ്‍കുമാര്‍ അസോസിയേഷന്‍ മുതിര്‍ന്ന അംഗം വിജയകുമാറിന് പ്രവേശനപാസ്…