ജിഗിനി യുവധാര വെൽഫെയർ അസോസിയേഷൻ ഓണാഘോഷം 10 ന്

ജിഗിനി യുവധാര വെൽഫെയർ അസോസിയേഷൻ ഓണാഘോഷം 10 ന്

ബെംഗളൂരു: ജിഗിനി യുവധാര വെൽഫെയർ അസോസിയേഷൻ ഓണാഘോഷം 10 ന് രാവിലെ 9 മുതൽ നിസർഗ ലേഔട്ടിലെ ലോട്ടസ് പാർട്ടി ഹാളിൽ നടക്കും. രാവിലെ നടക്കുന്ന സാംസ്കാരിക സമ്മേളനം എഴുത്തുകാരൻ ഡോ. ജോർജ് മരങ്ങോലി ഉദ്ഘാടനം ചെയ്യും. പ്രസിഡണ്ട് അരുൺ കുമാർ…
കെ.എൻ.എസ്.എസ്. ബിദരഹള്ളി കരയോഗം ഓണാഘോഷം 10-ന്

കെ.എൻ.എസ്.എസ്. ബിദരഹള്ളി കരയോഗം ഓണാഘോഷം 10-ന്

ബെംഗളൂരു: കെ.എൻ.എസ്.എസ്. ബിദരഹള്ളി കരയോഗം ഓണാഘോഷം 10-ന് ബിദരഹള്ളി യൂണിക് റെയ്സ് ലേഔട്ടിലെ കരയോഗം ഓഫീസിനു സമീപം രാവിലെ 9.30 മുതല്‍ നടക്കും. അംഗങ്ങളുടെ കലാപരിപാടികൾ, ക്വിസ്, വടം വലി, ഓണസദ്യ എന്നിവ ഉണ്ടായിരിക്കും. ചെയർമാൻ രാമചന്ദ്രൻ പാലേരി, ജനറൽ സെക്രട്ടറി…
ഹൊസൂർ കൈരളി സമാജം ഓണാഘോഷം; കായിക മത്സരങ്ങള്‍ നാളെ

ഹൊസൂർ കൈരളി സമാജം ഓണാഘോഷം; കായിക മത്സരങ്ങള്‍ നാളെ

ബെംഗളൂരു: ഹൊസൂർ കൈരളി സമാജം 'ഒരുമയുടെ ഓണം 2024'- ൻ്റെ ഭാഗമായുളള കായിക മത്സരങ്ങൾ നാളെ രാവിലെ 09:30 ന് അദിയമ്മൻ എഞ്ചിനീയറിങ്ങ് കോളേജ് ഗ്രൗണ്ടിൽ നടക്കും. മുൻ കായിക മന്ത്രി ബാലകൃഷ്ണ റെഡ്ഡി ഉദ്ഘാടനം ചെയ്യും. സമാജം പ്രസിഡൻ്റ് ജി.മണി…
കുന്ദലഹള്ളി കേരളസമാജം ഓണാഘോഷം 

കുന്ദലഹള്ളി കേരളസമാജം ഓണാഘോഷം 

ബെംഗളൂരു: കുന്ദലഹള്ളി കേരളസമാജം ഓണാഘോഷം കെ.കെ.എസ് പൊന്നോണം 2024 ' ബ്രൂക്ക്ഫീല്‍ഡ് സി.എം.ആര്‍.ഐ.ടി കോളേജില്‍ നടന്നു മഹാദേവപുര മുന്‍ എം.എല്‍.എ അരവിന്ദ് ലിംബാവലി മുഖ്യാതിഥിയായിരുന്നു കേരള സര്‍ക്കാര്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജു നാരായണസ്വാമി ഐഎഎസ്, ഡിആര്‍ഡിഒ ശാസ്ത്രജ്ഞന്‍ കെ അനില്‍ കുമാര്‍,…
കേരളസമാജം ബാംഗ്ലൂര്‍ സൗത്ത് വെസ്റ്റ്‌ ഓണാഘോഷം

കേരളസമാജം ബാംഗ്ലൂര്‍ സൗത്ത് വെസ്റ്റ്‌ ഓണാഘോഷം

ബെംഗളൂരു: കേരളസമാജം ബാംഗ്ലൂര്‍ സൗത്ത് വെസ്റ്റിന്റെ ഓണാഘോഷം ഓണനിലാവ് 2024 വിജയനഗര്‍ എം. എല്‍. എ എം. കൃഷ്ണപ്പ ഉദ്ഘാടനം ചെയ്തു. അഭിനേത്രിയും സിനിമാസംവിധായകയുമായ വിനയാ പ്രസാദ് മുഖ്യാതിഥിയായി. യശ്വന്ത്പൂര്‍ എം. എല്‍. എ. എസ്. ടി. സോമശേഖര്‍, അഭിനേത്രി നിമിഷ…
കേരളസമാജം നെലമംഗല കായിക മത്സരങ്ങൾ ഇന്ന്

കേരളസമാജം നെലമംഗല കായിക മത്സരങ്ങൾ ഇന്ന്

ബെംഗളൂരു : കേരളസമാജം നെലമംഗലയുടെ ഓണാഘോഷത്തിന്റെ ഭാഗമായുള്ള കായിക മത്സരങ്ങൾ ഇന്ന് ഉച്ചയ്ക്ക് രണ്ടു മുതൽ ബസവണ്ണ ദേവരമഠം മൈതാനത്ത് നടക്കും. വടംവലി ഉൾപ്പെടെയുള്ള മത്സരങ്ങൾ ഉണ്ടാകും. നവംബർ 10-ന് ബാലാജി സരോവറിലാണ് ഇത്തവണത്തെ ഓണാഘോഷം നടക്കുന്നത്. <br> TAGS :…
ഡി.ആർ.ഡി.ഒ. ഓണാഘോഷത്തിന് തുടക്കം

ഡി.ആർ.ഡി.ഒ. ഓണാഘോഷത്തിന് തുടക്കം

ബെംഗളൂരു : രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന ഡി.ആർ.ഡി.ഒ. ഓണാഘോഷത്തിന് തുടക്കമായി. കഗ്ഗദാസപുര വിജയകിരൺ കൺവെൻഷൻ സെന്ററിൽ ഡോ. രാജു നാരായണസ്വാമി ഉദ്ഘാടനംചെയ്തു. സെക്രട്ടറി രതീഷ്, ചെയർമാൻ ശ്രീലാൽ ശ്രീധർ, ഓർഗനൈസിങ് സെക്രട്ടറി ദിലീപ് എന്നിവർ സംസാരിച്ചു. ‘മഞ്ചാടിക്കൂട്ട’ത്തിന്റെ വിവിധ കലാപരിപാടികൾ അരങ്ങേറി.…
കുന്ദലഹള്ളി കേരളസമാജം ഓണാഘോഷം 27 ന്

കുന്ദലഹള്ളി കേരളസമാജം ഓണാഘോഷം 27 ന്

ബെംഗളൂരു: കുന്ദലഹള്ളി കേരളസമാജം ഓണാഘോഷം 'കെകെഎസ് പൊന്നോണം -2024' ഞായറാഴ്ച രാവിലെ 9.30 മുതല്‍ കുന്ദലഹള്ളി സി എംആര്‍ഐടി ഓഡിറ്റോറിയത്തില്‍ നടക്കും ബെംഗളൂരു സെന്‍ട്രല്‍ എംപി, പി സി മോഹന്‍, മഞ്ജുള ലിംബാവലി എം.എല്‍.എ, മുന്‍ മന്ത്രി അരവിന്ദ് ലിംബാവലി, കേരള…
കേരളസമാജം മാഗഡി സോൺ ഓണാഘോഷം നവംബർ 10 ന്

കേരളസമാജം മാഗഡി സോൺ ഓണാഘോഷം നവംബർ 10 ന്

ബെംഗളൂരു: ബാംഗ്ലൂർ കേരളസമാജം മാഗഡി സോൺ ഓണാഘോഷം 'ഓണോത്സവം - 2024' നവംബർ 10 ന് രാവിലെ 10 മണി മുതൽ മാഗഡി റോഡ് സിഗെഹള്ളി എസ്.ജി. വിവാഹ ഹാളിൽ നടക്കും. കേന്ദ്ര മന്ത്രി ശോഭ കരന്ദ്ലാജെ ഉദ്ഘാടനം ചെയ്യും. കേരള…
സൗത്ത് ബെംഗളൂരു മലയാളി അസോസിയേഷന്‍ ഓണാഘോഷം

സൗത്ത് ബെംഗളൂരു മലയാളി അസോസിയേഷന്‍ ഓണാഘോഷം

ബെംഗളൂരു : സൗത്ത് ബെംഗളൂരു മലയാളി അസോസിയേഷന്റെ ഓണാഘോഷം ‘ഓണവില്ല് 2024’ ബെന്നാർഘട്ട റോഡ് ഗോട്ടികരെ ടി. ജോൺ കോളേജിൽ നടന്നു. പ്രസിഡന്റ് അലക്സ് ജോസഫ് അധ്യക്ഷത വഹിച്ചു. സാംസ്കാരിക സമ്മേളനം രാമോജി ഗൗഡ എം.എൽ.സി. ഉദ്ഘാടനം ചെയ്തു. സതീഷ് കൃഷ്ണ…