Posted inASSOCIATION NEWS
ഓണം നല്‍കുന്നത് സ്‌നേഹത്തിന്റെ സന്ദേശം – ചിറ്റയം ഗോപകുമാര്‍
ബെംഗളൂരു: ഓണം സ്‌നേഹത്തിന്റെയും ത്യാഗത്തിന്റെയും പങ്കുവെക്കലിന്റെയും ആഘോഷമാണെന്നും കേരള സമാജത്തിന്റെ പ്രവര്‍ത്തനം നല്‍കുന്നത് ഓണത്തിന്റെ യഥാര്‍ത്ഥ സന്ദേശമാണെന്നും ഡെപ്യുട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അഭിപ്രായപ്പെട്ടു. കേരള സമാജം ബാംഗ്ലൂര്‍ ഈസ്റ്റ് സോണ്‍ ഓണാഘോഷം 'ഓണക്കാഴ്ചകള്‍ 2024'' ലിംഗരാജപുരത്തുള്ള ഇന്ത്യ ക്യാമ്പസ് ക്രൂസേഡ്…







