Posted inASSOCIATION NEWS
ശോഭാ സിറ്റി മലയാളി അസോസിയേഷന്‍ ഓണാഘോഷം
ബെംഗളൂരു: തന്നിസാന്ദ്ര ശോഭ സിറ്റി മലയാളി അസോസിയേഷന്‍ ഓണാഘോഷം 'ശോഭനം 2024' രണ്ടു ദിവസങ്ങളിലായി നടന്നു. 150 ഓളം സ്ത്രീകള്‍ പങ്കെടുത്ത തിരുവാതിര, കേരളത്തില്‍ നിന്നുള്ള കലാകാരന്‍മാര്‍ അവതരിച്ച പൂതവും തിറയും, ശോഭാ സിറ്റി മലയാളികള്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികള്‍, നാട്യസഭ…









