കൈരളി കലാസമിതി ഓണോത്സവം 29 ന്

കൈരളി കലാസമിതി ഓണോത്സവം 29 ന്

ബെംഗളൂരു : കൈരളി കലാസമിതി ഓണോത്സവം ഞായറാഴ്ച രാവിലെ 10 മണി മുതല്‍ കൈരളി കലാസമിതി ഓഡിറ്റോറിയത്തിൽ നടക്കും. ബൈരതി ബസവരാജ് എം.എൽ.എ., നോവലിസ്റ്റ് ബെന്യാമിൻ എന്നിവർ വിശിഷ്ടാതിഥികളാകും. പൂക്കളമത്സരം, പ്രച്ഛന്നവേഷ മത്സരം, കൈരളി മഹിളാവേദി, കൈരളീ നിലയം സ്കൂൾ വിദ്യാർഥികൾ,…
കലാകൈരളി ഓണോത്സവം സംഘടിപ്പിച്ചു

കലാകൈരളി ഓണോത്സവം സംഘടിപ്പിച്ചു

ബെംഗളൂരു: കലാകൈരളി ‘ഓണോത്സവം 2024’ മത്തിക്കരെ രാമയ്യ മെമ്മോറിയൽ ഹാളിൽ നടന്നു. കവി വിമധുസൂദനൻ നായർ ഉദ്ഘാടനം ചെയ്തു. പൂക്കളമത്സരം, കലാപരിപാടികൾ തുടങ്ങിയവ അരങ്ങേറി. ഓണസദ്യയും ഉണ്ടായിരുന്നു. സിനിമാതാരങ്ങളായ ഭാമ, ബീന ആർ. ചന്ദ്രൻ, കൃഷ്ണകുമാർ, മുൻ ഡെപ്യൂട്ടി മേയർ എ.…
കേരളസമാജം ബാംഗ്ലൂർ കന്റോൺമെന്റ് സോൺ ഓണാഘോഷം 29 ന്

കേരളസമാജം ബാംഗ്ലൂർ കന്റോൺമെന്റ് സോൺ ഓണാഘോഷം 29 ന്

ബെംഗളൂരു: കേരളസമാജം ബാംഗ്ലൂര്‍ കന്റോണ്‍മെന്റ് സോണ്‍ ഓണാഘോഷം സെപ്തംബര്‍ 29 ന് വസന്തനഗര്‍ ഡോ. ബി. ആര്‍. അംബേഡ്കര്‍ ഭവനില്‍ നടക്കും. കര്‍ണാടക അഭ്യന്തര മന്ത്രി ഡോ. ജി പരമേശ്വര ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യും. സോണ്‍ ചെയര്‍പേഴ്‌സ്ണ്‍ ലൈല രാമചന്ദ്രന്‍ അധ്യക്ഷത…
ജൂബിലി കോളേജില്‍ ഓണോത്സവം സംഘടിപ്പിച്ചു

ജൂബിലി കോളേജില്‍ ഓണോത്സവം സംഘടിപ്പിച്ചു

ബെംഗളൂരു: കേരളസമാജം ദൂരവാണിനഗർ ജൂബിലി കോളേജില്‍ നടന്ന ഓണോത്സവം സമാജം പ്രസിഡന്റ് മുരളീധരൻ നായർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എം.പി. വിജയൻ, ജനറൽസെക്രട്ടറി ഡെന്നിസ് പോൾ, ഖജാൻജി എം.കെ. ചന്ദ്രൻ, എജുക്കേഷണൽ സെക്രട്ടറി ചന്ദ്രശേഖരക്കുറുപ്പ്, ജോയിന്റ് സെക്രട്ടറി ബിനോ ശിവദാസ്,…
സുവര്‍ണ കര്‍ണാടക കേരളസമാജം കൊത്തന്നൂര്‍ സോണ്‍ ഓണാഘോഷവും സമൂഹ വിവാഹവും

സുവര്‍ണ കര്‍ണാടക കേരളസമാജം കൊത്തന്നൂര്‍ സോണ്‍ ഓണാഘോഷവും സമൂഹ വിവാഹവും

ബെംഗളൂരു:സുവര്‍ണ കര്‍ണാടക കേരളസമാജം കൊത്തന്നൂര്‍ സോണ്‍ ഓണാഘോഷവും സമൂഹ വിവാഹവും കൊത്തന്നൂര്‍ വിംഗ്‌സ് അരീനാസ് ഓഡിറ്റോറിയത്തില്‍ നടന്നു. കര്‍ണാടകയിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട നിര്‍ധനരായ 6 യുവതീ യുവാക്കള്‍ സമൂഹവിവാഹ ചടങ്ങിലൂടെ പുതുജീവിതത്തിലേക്ക് പ്രവേശിച്ചു. സംഘടന നടത്തിയ പ്രഥമ സമൂഹവിവാഹമായിരുന്നു…
നന്മ ബെംഗളൂരു കേരളസമാജം ഓണാഘോഷം സംഘടിപ്പിച്ചു 

നന്മ ബെംഗളൂരു കേരളസമാജം ഓണാഘോഷം സംഘടിപ്പിച്ചു 

ബെംഗളൂരു: നന്മ ബെംഗളൂരു കേരളസമാജം വിപുലമായ പരിപാടികളോടെ ഓണാഘോഷം സംഘടിപ്പിച്ചു. പ്രസിഡന്റ് ഹരിദാസന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി വാസുദേവന്‍, ട്രഷറര്‍ ശിവന്‍കുട്ടി, വൈസ് പ്രസിഡന്റ് ഗോപാലകൃഷ്ണന്‍, ജോയന്റ് സെക്രട്ടറി ജലീല്‍, ജോയന്റ് ട്രഷറര്‍ പ്രവീണ്‍കുമാര്‍, വിശിഷ്ടാതിഥികളായി ഗോപിനാദ് വന്നേരി, സത്യന്‍പുത്തൂര്‍, മധു…
രാജരാജേശ്വരി നഗര്‍ മലയാളി സമാജം ഓണാഘോഷം സെപ്റ്റംബര്‍ 29 ന്

രാജരാജേശ്വരി നഗര്‍ മലയാളി സമാജം ഓണാഘോഷം സെപ്റ്റംബര്‍ 29 ന്

ബെംഗളൂരു: രാജരാജേശ്വരി നഗര്‍ മലയാളി സമാജത്തിന്റെ ഈ വര്‍ഷത്തെ ഓണാഘോഷം സെപ്റ്റംബര്‍ 29ന് രാജരാജേശ്വരി നഗറിലുള്ള വൈറ്റ് പേള്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. രാവിലെ പൂക്കളമത്സരത്തോടുകൂടി പരിപാടികള്‍ ആരംഭിക്കും. രാവിലെ 9 ന് നടക്കുന്ന പൊതുസമ്മേളത്തില്‍ കേരളസമാജം ജനറല്‍ സെക്രട്ടറി റെജികുമാര്‍,…
മൈസൂരു ഹിങ്കല്‍ ഇന്‍ഫന്റ് ജീസസ് കത്തീഡ്രലില്‍ ഓണാഘോഷം

മൈസൂരു ഹിങ്കല്‍ ഇന്‍ഫന്റ് ജീസസ് കത്തീഡ്രലില്‍ ഓണാഘോഷം

ബെംഗളൂര: മൈസൂരു ഹിങ്കലിലെ ഇന്‍ഫന്റ് ജീസസ് കത്തീഡ്രലില്‍ നടന്ന ഓണാഘോഷം സി എം ഐ മൈസൂര്‍ പ്രൊവിന്‍സ് സുപ്പീരിയര്‍ അഗസ്റ്റിന്‍ പൈമ്പള്ളില്‍ ഉദ്ഘാടനം ചെയ്തു. പാരിഷ് പ്രീസ്റ്റ് റവ. ഫാദര്‍ മോസിനുര്‍ തോമസ് തെന്നാട്ടില്‍, അസിസ്റ്റന്റ് വികാരി ഫാ. ജോബ് കുന്നുംപുറത്ത്,…
ബാലഗോകുലത്തിൽ ഓണാഘോഷം

ബാലഗോകുലത്തിൽ ഓണാഘോഷം

ബെംഗളൂരു: സമന്വയ എജ്യുക്കേഷനൽ ആന്‍റ് ചാരിറ്റബിൾ ട്രസ്റ്റ് ദാസറഹളളി ഭാഗിന്റെ കീഴിലുള്ള ബാലഗോകുലങ്ങളുടെ നേതൃത്വത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു. വിവിധ ഓണക്കളികൾ മത്സരങ്ങൾ, വടംവലി കലാപരിപാടികൾ എന്നിവ നടന്നു. ഓണസദ്യയും ഉണ്ടായിരുന്നു. സമന്വയ ഭാഗ്, സ്ഥാനീയ സമിതി, മാതൃ സമിതി ബാലഗോകുലം ഭാരവാഹികൾ…
കേരളസമാജം ബാംഗ്ലൂർ മല്ലേശ്വരം സോൺ ഓണാഘോഷം സംഘടിപ്പിച്ചു 

കേരളസമാജം ബാംഗ്ലൂർ മല്ലേശ്വരം സോൺ ഓണാഘോഷം സംഘടിപ്പിച്ചു 

ബെംഗളൂരു: കേരളസമാജം ബാംഗ്ലൂര്‍ മല്ലേശ്വരം സോണ്‍ ഓണാഘോഷം യെലഹങ്ക അംബേദ്കര്‍ ഭവനില്‍ നടന്നു. യെലഹങ്ക എം.എല്‍.എ എസ്. ആര്‍. വിശ്വനാഥ് ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു. സോണ്‍ ചെയര്‍മാന്‍ പോള്‍ പീറ്റര്‍ അധ്യക്ഷത വഹിച്ചു. മോട്ടിവേഷണല്‍ സ്പീക്കര്‍ വി. കെ. സുരേഷ് ബാബു,…