Posted inLATEST NEWS
തിരുവോണത്തിന് വിഭവസമൃദ്ധമായ സദ്യവട്ടങ്ങള്‍ ഒരുക്കി മലയാളി ഹോട്ടൽ ഗ്രൂപ്പുകൾ
ബെംഗളൂരു: തിരുവോണസദ്യ ഗംഭീരമാക്കാനൊരുങ്ങി ബെംഗളൂരുവിലെ വിവിധ വിവിധ മലയാളി ഹോട്ടൽ ഗ്രൂപ്പുകൾ. വർഷങ്ങളായി ഈ രംഗത്ത് പ്രവർത്തിക്കുന്ന ഹോട്ടലുകളടക്കം കേരളീയ രുചിതനിമ നിലനിർത്തി ഇത്തവണയും വമ്പന്‍ സദ്യയാണ് ഒരുക്കുന്നത്. സ്വാദൂറുന്ന ഒരു ഡസനിലേറെ വിഭവങ്ങളും പപ്പടവും വിവിധതരം പായസങ്ങളും ശർക്കരവരട്ടിയും കായവരട്ടിയതുമൊക്കെ…








