സര്‍ജാപുര മലയാളി സമാജം ഓണാഘോഷം ‘സര്‍ജാപൂരം’ -24; തിരുവാതിര മത്സരത്തിൽ പങ്കെടുക്കാം

സര്‍ജാപുര മലയാളി സമാജം ഓണാഘോഷം ‘സര്‍ജാപൂരം’ -24; തിരുവാതിര മത്സരത്തിൽ പങ്കെടുക്കാം

ബെംഗളൂരു: സര്‍ജാപുര മലയാളി സമാജം 'സര്‍ജാപൂരം -24' ഓണാഘോഷത്തിന്റെ ഭാഗമായി സെപ്റ്റംബർ 28 ,29 തീയതികളിൽ സർജാപുര, സോംപുര റോയൽ ഗ്രാൻഡ് പാലസിൽ നടക്കുന്ന മെഗാ തിരുവാതിര മത്സരങ്ങളിൽ പങ്കെടുക്കാന്‍ താത്പര്യമുള്ള ടീമുകള്‍ക്ക് താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ പേര് രജിസ്റ്റര്‍ ചെയ്യാം.…
ഉത്രാടനാളിൽ 1500 പേർക്ക് സൗജന്യ ഓണസദ്യ

ഉത്രാടനാളിൽ 1500 പേർക്ക് സൗജന്യ ഓണസദ്യ

തൃശൂര്‍: ഉത്രാടനാളിൽ ചാലക്കുടി മണ്ഡലത്തിലെ 1500 ഓളം പേർക്ക് സൗജന്യമായി ട്വന്റി 20 പ്രവർത്തകർ ഓണസദ്യ നൽകും. ചാലക്കുടിയിൽ ഉൾപ്പെടുന്ന ഏഴ് പഞ്ചായത്തുകളിലും നഗരസഭയിലുമുള്ള പ്രധാന സ്ഥാപനങ്ങളാണ് ഓണസദ്യ നൽകാൻ തിരഞ്ഞെടുത്തത്. അനാഥാലയങ്ങൾ, വൃദ്ധസദനങ്ങൾ, ആശുപത്രികൾ, ശരീരിക വെല്ലുവിളി നേരിടുന്നവരെ പരിപാലിക്കുന്ന…
കേരളസമാജം ബാംഗ്ലൂര്‍ സൗത്ത് വെസ്റ്റ് ഓണാഘോഷ കമ്മിറ്റി രൂപവത്കരിച്ചു

കേരളസമാജം ബാംഗ്ലൂര്‍ സൗത്ത് വെസ്റ്റ് ഓണാഘോഷ കമ്മിറ്റി രൂപവത്കരിച്ചു

ബെംഗളൂരു: കേരളസമാജം ബാംഗ്ലൂര്‍ സൗത്ത് വെസ്റ്റ് ഓണാഘോഷ കമ്മിറ്റി രൂപവത്കരിച്ചു. അഡ്വ. പ്രമോദ് വരപ്രത്ത് (ചെയർമാൻ) സതീഷ് തോട്ടശ്ശേരി (ജനറൽ കൺവീനർ) അരവിന്ദൻ (ട്രഷറർ). സന്ധ്യ വേണു, രാജേഷ് എൻ. കെ., സുധി വി സുനിൽ, യാഷിൻ വി. എസ്.(വൈസ് ചെയർമാൻ)…
സമന്വയ ദാസറഹളളി ഭാഗ് ഓണാഘോഷം ഒക്ടോബർ 6 ന് 

സമന്വയ ദാസറഹളളി ഭാഗ് ഓണാഘോഷം ഒക്ടോബർ 6 ന് 

ബെംഗളൂരു: സമന്വയ എജ്യുക്കേഷണല്‍ ആന്‍റ് ചാരിറ്റബിള്‍ ട്രസ്റ്റ് ദാസറഹളളി ഭാഗിന്റെ ഓണാഘോഷം ഒക്ടോബര്‍ 6 ന് ഷെട്ടി ഹള്ളി ഡി.ആര്‍.എല്‍.എസ്. പാലസില്‍ വിവിധ കലാപരിപാടികളോടെ നടക്കും. അമ്മ ഓര്‍ക്കസ്ട്രയുടെ പാട്ടുകളും സ്‌കിറ്റുകളും, ഒരു ചിരി ബംബര്‍ ചിരി ഫെയിം ഷാജി, വിനോദിന്റെ…
സാന്ത്വനം എ.എസ്. പാളയ ഓണച്ചന്ത 13 മുതൽ

സാന്ത്വനം എ.എസ്. പാളയ ഓണച്ചന്ത 13 മുതൽ

ബെംഗളൂരു: ജീവകാരുണ്യ സംഘടനയായ സാന്ത്വനം അന്നസാന്ദ്ര പാളയ സംഘടിപ്പിക്കുന്ന ആറാമത് ഓണച്ചന്ത സെപ്തംബർ 13, 14 തീയതികളിൽ എച്ച്.എ.എൽ വിമാനപുര കൈരളി നിലയം സ്കൂളിൽ നടക്കും. 13 ന് വൈകിട്ട് 3 മുതൽ രാത്രി 8 മണിവരെയും 14 ന് രാവിലെ…
ഓണാവധി; കേരളത്തിലേക്ക് കൂടുതൽ ബസുകൾ അനുവദിച്ച് കർണാടക ആർടിസി, ശാന്തിനഗർ ബസ് ടെർമിനലിൽ പ്രത്യേക ക്രമീകരണങ്ങൾ

ഓണാവധി; കേരളത്തിലേക്ക് കൂടുതൽ ബസുകൾ അനുവദിച്ച് കർണാടക ആർടിസി, ശാന്തിനഗർ ബസ് ടെർമിനലിൽ പ്രത്യേക ക്രമീകരണങ്ങൾ

ബെംഗളൂരു: ഓണാവധിയോടനുബന്ധിച്ച് കേരളത്തിലേക്ക് ബെംഗളൂരു, മൈസൂരു എന്നിവിടങ്ങളില്‍ നിന്നായി കൂടുതല്‍ സ്‌പെഷ്യല്‍ ബസുകള്‍ പ്രഖ്യാപിച്ച് കര്‍ണാടക ആര്‍ടിസി. ഓഗസ്റ്റ് 10 മുതല്‍ 18 വരെയണ് അധിക സര്‍വീസുകള്‍ ഏര്‍പ്പെടുത്തിയത്. മൈസൂരു റോഡ് ബസ് സ്റ്റേഷന്‍, ശാന്തിനഗര്‍ ബസ് സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ നിന്ന്…
കലാവേദി ഓണാഘോഷം സംഘടിപ്പിച്ചു

കലാവേദി ഓണാഘോഷം സംഘടിപ്പിച്ചു

ബെംഗളൂരു : ബെംഗളൂരു കലാവേദി ഓണാഘോഷം ‘ഓണോത്സവം 2024’ ഡോ. സി.ജി. കൃഷ്ണദാസ് നായർ ഉദ്ഘാടനംചെയ്തു. അംഗങ്ങളുടെ വിവിധ കലാപരിപാടികൾ, പ്രശസ്ത വയലിനിസ്റ്റ് ഫ്രാൻസിസ് സേവ്യറും സംഘവും അവതരിപ്പിച്ച ഫ്യൂഷൻ, ചെറുതാഴം ചന്ദ്രൻ, ഉദയൻ നമ്പൂതിരി എന്നിവരുടെ നേതൃത്വത്തിലുള്ള തായമ്പക എന്നിവ…
ഹൊസൂർ കൈരളി സമാജം ഓണച്ചന്ത സെപ്റ്റംബർ 11 മുതൽ

ഹൊസൂർ കൈരളി സമാജം ഓണച്ചന്ത സെപ്റ്റംബർ 11 മുതൽ

ഹൊസൂര്‍: ഹൊസൂര്‍ കൈരളി സമാജം ഓണച്ചന്ത സെപ്റ്റംബര്‍ 11, 12, 13, 14 തീയതികളില്‍ ഹൊസൂര്‍ ബസ്റ്റാന്റിന് എതിര്‍വശമുള്ള ജെ.എം.സി ക്ലോംപ്ലക്‌സില്‍ നടക്കും. 10ാം തീയതി വൈകിട്ട് 5 ന് സമാജം പ്രസിഡന്റ് ജി.മണി ഓണച്ചന്ത ഉദ്ഘാടനം ചെയ്യും. ഓണച്ചന്തയുടെ ഭാഗമായി…
സമന്വയ ദാസറഹളളി ഭാഗ് ബാലഗോകുലം ഓണാഘോഷം

സമന്വയ ദാസറഹളളി ഭാഗ് ബാലഗോകുലം ഓണാഘോഷം

ബെംഗളൂരു: സമന്വയ എജ്യുക്കേഷനല്‍ & ചാരിറ്റബിള്‍ ട്രസ്റ്റ് ദാസറഹളളി ഭാഗ് അമ്പാടി ബാലഗോകുലത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചു. ബാലഗോകുലം കുട്ടികളും മാതൃസമിതിയും ചേര്‍ന്ന് ഓണപൂക്കളം ഒരുക്കി. വിഭവസമൃദ്ധമായ ഓണസദ്യയും ഉണ്ടായിരുന്നു. ഓണസന്ദേശം, കുട്ടികള്‍ക്കുള്ള സമ്മാന വിതരണം എന്നിവ നടന്നു. സമന്വയ കേന്ദ്ര, ഭാഗ്,…
കേരളസമാജം യെലഹങ്ക സോൺ ഓണാഘോഷം

കേരളസമാജം യെലഹങ്ക സോൺ ഓണാഘോഷം

ബെംഗളൂരു: ബാംഗ്ലൂര്‍ കേരളസമാജത്തിന്റെ ഓണാഘോഷ പരമ്പരക്ക് തുടക്കം കുറിച്ചു കൊണ്ടുള്ള ആദ്യത്തെ ആഘോഷം ''ഓണോത്സവം 2024'' യെലഹങ്ക സോണിന്റെ നേതൃത്വത്തില്‍ യെലഹങ്ക ന്യൂ ടൗണിലുള്ള ഡോ ബി ആര്‍ അംബേദ്കര്‍ ഭവനില്‍ നടന്നു. പി,സി വിഷ്ണു നാഥ് എംഎല്‍എ ഉദ്ഘാടനം ചെയ്തു.…