സൗജന്യ ഓണക്കിറ്റ് വിതരണം ഇന്നു മുതൽ

സൗജന്യ ഓണക്കിറ്റ് വിതരണം ഇന്നു മുതൽ

തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്തെ ആറു ലക്ഷത്തോളം എ.എ.വൈ (മഞ്ഞ) കാർഡുടമകൾക്കും വയനാട് ദുരന്ത മേഖലയിലെ എല്ലാ റേഷൻകാർഡ് ഉടമകൾക്കും ഇന്നു മുതൽ സൗജന്യ ഓണക്കിറ്റ് വിതരണം ചെയ്യും. ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസികളായ എൻ.പി.ഐ കാർഡുടമകൾക്ക് നാളെ മുതൽ ഉദ്യോഗസ്ഥർ കിറ്റുകൾ നേരിട്ട് എത്തിക്കും.…
അരിയുടെയും പഞ്ചസാരയുടെയും വില കൂട്ടി സപ്ലൈകോ: ഓണച്ചന്തകള്‍ ഇന്നാരംഭിക്കും

അരിയുടെയും പഞ്ചസാരയുടെയും വില കൂട്ടി സപ്ലൈകോ: ഓണച്ചന്തകള്‍ ഇന്നാരംഭിക്കും

തിരുവനന്തപുരം: സപ്ലൈകോയിൽ സബ്സിഡിയുള്ള 3 സാധനങ്ങൾക്ക് വില കൂട്ടി. മട്ട അരി, തുവരപ്പരിപ്പ്, പഞ്ചസാര എന്നിവയ്ക്കാണ് വില കൂട്ടിയത്. അരിക്കും പഞ്ചസാരക്കും മൂന്നു രൂപ വീതവും തുവരപ്പരിപ്പിന് നാല് രൂപയുമാണ് കൂട്ടിയത്. ഇന്നലെ രാത്രിയാണ് വില കൂട്ടാനുള്ള നിർദ്ദേശം സപ്ലൈകോ ഔട്ട്ലെറ്റുകളിൽ…
സൗജന്യ ഓണക്കിറ്റ് വിതരണം സെപ്തംബര്‍ 9 മുതൽ

സൗജന്യ ഓണക്കിറ്റ് വിതരണം സെപ്തംബര്‍ 9 മുതൽ

തിരുവനന്തപുരം: സൗജന്യ ഓണക്കിറ്റ് വിതരണം ഈ മാസം ഒൻപത് മുതൽ ആരംഭിക്കുമെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി ജി.ആർ. അനിൽ. റേഷൻ കടകൾ വഴിയാവും വിതരണം. മൂന്നു ദിവസംകൊണ്ട് വിതരണം പൂർത്തിയായേക്കുമെന്നാണ് നിഗമനം. 6 ലക്ഷത്തോളം മഞ്ഞക്കാർഡ് ഉടമകൾ , ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികൾ,…
ഓണക്കിറ്റിൽ തുണി സഞ്ചി ഉൾപ്പെടെ 13 ഇനങ്ങൾ; സപ്ലൈകോ ഓണവിപണികൾ സെപ്റ്റംബർ ആറുമുതൽ

ഓണക്കിറ്റിൽ തുണി സഞ്ചി ഉൾപ്പെടെ 13 ഇനങ്ങൾ; സപ്ലൈകോ ഓണവിപണികൾ സെപ്റ്റംബർ ആറുമുതൽ

തിരുവനന്തപുരം: ഓണത്തോട് അനുബന്ധിച്ച് സംസ്ഥാന സർക്കാർ വിതരണം ചെയ്യുന്ന ഭക്ഷ്യവിതരണക്കിറ്റിൽ ഇക്കുറി രണ്ട് ഉത്പന്നങ്ങൾ കുറവ്. ഇക്കുറി തുണി സഞ്ചിയുൾപ്പെടെ 13 ഇന കിറ്റാണ് സർക്കാർ വിതരണം ചെയ്യുന്നത്. മുൻ വർഷങ്ങളിൽ 15 ഇനങ്ങൾ നൽകിയിരുന്നു. ഓണക്കിറ്റ് വിതരണം സെപ്തംബറിൽ ആരംഭിക്കുമെന്ന്…
ഇത്തവണയും മഞ്ഞ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് സൗജന്യ ഓണക്കിറ്റ്

ഇത്തവണയും മഞ്ഞ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് സൗജന്യ ഓണക്കിറ്റ്

തിരുവനന്തപുരം: മുന്‍ഗണനാ വിഭാഗത്തിലെ മഞ്ഞ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ഇത്തവണയും സൗജന്യ ഓണക്കിറ്റ് ലഭിക്കും. വിവിധ ക്ഷേമകാര്യ സ്ഥാപനങ്ങളിലെ അന്തേവാസികളില്‍ 4 പേര്‍ക്ക് ഒന്ന് എന്ന കണക്കില്‍ കഴിഞ്ഞ വര്‍ഷത്തേതു പോലെ കിറ്റുകള്‍ നല്‍കും. 5.87 ലക്ഷം പേര്‍ക്കാണ് കിറ്റ് ലഭിക്കുക.…