അനുവദനീയമായ സമയം കഴിഞ്ഞ് പ്രവർത്തിച്ചു; വിരാട് കോഹ്ലിയുടെ പബിനെതിരെ കേസ്

അനുവദനീയമായ സമയം കഴിഞ്ഞ് പ്രവർത്തിച്ചു; വിരാട് കോഹ്ലിയുടെ പബിനെതിരെ കേസ്

ബെംഗളൂരു: അനുവദനീയമായ സമയം കഴിഞ്ഞ് പ്രവർത്തിച്ചതിന് വിരാട് കോഹ്ലിയുടെ ബെംഗളൂരുവിലെ പബിനെതിരെ കേസെടുത്തു. നഗരത്തിലെ വൺ8 കമ്യൂൺ പബിനെതിരെയാണ് കേസ്. എംജി റോഡിൽ പ്രവർത്തിക്കുന്ന മറ്റ് നിരവധി സ്ഥാപനങ്ങൾക്കെതിരെയും കേസെടുത്തു. രാത്രിയിൽ അനുവദിച്ച സമയം കഴിഞ്ഞിട്ടും പ്രവർത്തിച്ചുവെന്നതതിനാണ് കേസ്. രാത്രി ഒരു…