Posted inLATEST NEWS
ഓൺലൈൻ തട്ടിപ്പിലൂടെ 46 ലക്ഷം രൂപ തട്ടിയെടുത്തു; സിനിമ അസോസിയേറ്റ് സംവിധായകനും മേക്കപ്പ്മാനും അറസ്റ്റില്‍
കൊച്ചി: ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ മട്ടാഞ്ചേരി സ്വദേശിയുടെ 46 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ രണ്ട് സിനിമാ പ്രവര്‍ത്തകര്‍ പിടിയില്‍. എറണാകുളം പെരിങ്ങാല സ്വദേശിയും സിനിമയില്‍ അസോഷ്യേറ്റ് ഡയറക്ടറുമായ ശ്രീദേവ് (35), കണ്ണൂര്‍ കണ്ണാടിപറമ്പ് സ്വദേശിയും കോസ്റ്റ്യൂമറുമായ മുഹമ്മദ് റാഫി (37) എന്നിവരാണ്…









