Posted inLATEST NEWS
ജോലിക്കാർക്കെല്ലാം 9 ദിവസം അവധി; പ്രഖ്യാപനവുമായി മീശോ, കമ്പനിക്ക് അഭിനന്ദനപ്രവാഹം
ന്യൂഡൽഹി: രാജുത്തെ മുന്‍നിര ഇ-കൊമേഴ്‌സ് കമ്പനിയായ ‘മീശോ’ അവരുടെ ജീവനക്കാർക്ക് ഒമ്പത് ദിവസത്തെ അവധി അനുവദിച്ചു. ജീവനക്കാർക്ക് സ്വയം റിഫ്രെഷ് ചെയ്യാനും പുനരുജ്ജീവിപ്പിക്കാനും സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പ്രത്യേക അവധി. ഒക്ടോബർ 26 മുതൽ നവംബർ മൂന്ന് വരെയാണ് ലീവ്…
